• Logo

Allied Publications

Australia & Oceania
കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്
Share
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ൻ​ബ​റ വെ​സ്റ്റ​ൺ ക​മ്യൂ​ണി​റ്റി ഹ​ബ് ഹാ​ളി​ൽ ന​ട​ക്കും (Weston Community Hub Hilder St &, Gritten St, Weston ACT).

നെ​ടു​മ്പാ​ശേ​രി​ക്ക് പു​റ​മേ ചാ​ല​ക്കു​ടി, മാ​ള, മാ​ഞ്ഞാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കാ​ൻ​ബ​റ​യി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​ങ്ങ​ളും കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

സം​ഗ​മ​ത്തി​ൽ വി​വി​ധ സ​ർ​ഗ​വാ​സ​ന​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ട്. കേ​ര​ള ശൈ​ലി​യി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​ള്ള സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ക​ൺ​വീ​ന​ർ രാ​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ​സ് ജോ​സ്, ഷി​ജി ടൈ​റ്റ​സ്, ബെ​ന്നി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബെ​ന്നി ക​ണ്ണ​മ്പു​ഴ: +614696 58968.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്നു പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യം രൂ​പം​കൊ​ണ്ട മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​മാ​യ സി​ഡ്നി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക പു​തി​യ​താ​യി നി​ർ​മി​ച്ച
ക്യൂ​ൻ​സ്‌​ല​ൻ​ഡ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്രി​സ്ബേ​ൻ: കെ​സി​സി​ക്യു ക്രി​സ്മ​സ് ന​വ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ഈ ​മാ​സം പ​ത്തി​ന് കൂ​ർ​പ്പ​റു സ്കൂ​ളി​ൽ വ​ച്ച് ന​ട​ത
മ​ല​യാ​ളി ന​ഴ്സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
സി​ഡ്നി: ഓസ്ട്രേലിയയിലെ സി​ഡ്നി ജോ​ർ​ദാ​ൻ സ്പ്രിം​ഗ്സി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു. തി​രു​വ​ല്ല തോ​പ്പി​ൽ ജി​തി​ൻ ടി.
പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​വാ​ഹ​നി​ശ്ച​യം.
കാ​ന്‍​ബ​റ: അ​റു​പ​തു​കാ​ര​നാ​യ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ല്‍​ബ​നീ​സി​ന് പ്ര​ണ​യ​ദി​ന​ത്തി​ല്‍ വി​വാ​ഹ​നി​ശ്ച​യം.