• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ബി​എ​സ്‌​സി ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Share
റി​യാ​ദ്: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ബി​എ​സ്‌​സി ന​ഴ്സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. 13 ഒ​ഴി​വു​ണ്ട്.

ന​ഴ്സിം​ഗി​ല്‍ ബി​എ​സ്‌​സി/​പോ​സ്റ്റ് ബി​എ​സ്‌​സി/​എം​എ​സ്‌​സി യോ​ഗ്യ​ത​യും കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും നി​ർ​ബ​ന്ധ​മാ​ണ്. പ്രാ​യം 35 വ​യ​സ്‌ ക​വി​യ​രു​ത്. 2023 ന​വം​ബ​ർ ആ​റു മു​ത​ല്‍ എ​ട്ടു​വ​രെ മും​ബൈ​യി​ൽ അ​ഭി​മു​ഖം.

താ​മ​സം, വീ​സ, ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. ഫോ​ട്ടോ അ​ട​ങ്ങി​യ ബ​യോ​ഡേ​റ്റ, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ GCC@odepc.in എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ ര​ണ്ട്. ഫോ​ണ്‍ 04712329441 143/6238514446
www.odepc.kerala.gov.in

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​