• Logo

Allied Publications

Middle East & Gulf
ര​മേ​ശ് ചെ​ന്നി​ത്ത​ല​യു‌​ടെ ജീ​വ​ച​രി​ത്രം ഞാ​യ​റാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും; ഷാ​ര്‍​ജ രാ​ജ​കു​ടു​ബാം​ഗം മു​ഖ്യാ​തി​ഥി
Share
ദു​ബാ​യി: എ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക സ​മി​തി സ്ഥി​രം ക്ഷ​ണി​താ​വും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യുടെ ജീ​വ​ച​രി​ത്രത്തിന്‍റെ പ്ര​കാ​ശ​നം ഷാ​ര്‍​ജ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ന​ട​ക്കും.

ന​വം​ബ​ര്‍ അ​ഞ്ചി​ന് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക് ഷാ​ര്‍​ജ എ​ക്സ്പോ സെ​ന്‍റ​റി​ലെ ഹാ​ള്‍ ന​മ്പ​ര്‍ ഏ​ഴി​ലു​ള്ള റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ലാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ‌യ്യുന്നത്.

ഷാ​ര്‍​ജ റൂ​ളേ​ഴ്സ് ഓ​ഫീ​സ് ചെ​യ​ര്‍​മാ​ന്‍ ഷെ​യ്ഖ് സാ​ലം അ​ബ്ദു റ​ഹ്മാ​ന്‍ സാ​ലം അ​ല്‍ ഖാ​സ്മി പു​സ്ത​ക പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ഒ​രു മ​ല​യാ​ളി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് ഷാ​ര്‍​ജ രാ​ജ​കു​ടു​ബാം​ഗം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

"ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​ഞ്ഞ​തും അ​റി​യാ​ത്ത​തും' എ​ന്ന പേ​രി​ലു​ള്ള ഈ ​പു​സ്ത​കം എ​ഴു​തി​യ​ത് എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ രം​ഗ​ത്ത് 38 വ​ര്‍​ഷം പൂ​ര്‍​ത്തീ​യാ​ക്കി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി.​പി. രാ​ജ​ശേ​ഖ​ര​നാ​ണ്.

ഷെ​യ്ഖ് സാ​ലം, കെ​ഫ് ഹോ​ള്‍​ഡിം​ഗ്സ് ചെ​യ​ര്‍​മാ​ന്‍ ഫൈ​സ​ല്‍ കു​ട്ടി​കോ​ള​ന് ആ​ദ്യ​പു​സ്ത​കം ന​ല്‍​കും. ലു​ലു ഫി​നാ​ന്‍​ഷ്യ​ല്‍ ഹോ​ള്‍​ഡിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ദീ​ബ് അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, എ​ലൈ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ഹ​രി​കു​മാ​ര്‍, ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഷാ​ര്‍​ജ​യി​ലെ സി​ല്‍​വ​ര്‍ ഹോം ​റി​യ​ല്‍ എ​സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ര്‍ വി.​ടി. സ​ലിം, ഇ​ന്‍​കാ​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശേ​രി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ സം​ബ​ന്ധി​ക്കും.

സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​