• Logo

Allied Publications

Europe
ലു​ഡ്വി​ഗ്സ്ഹാ​ഫൻ പള്ളിയിൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന്
Share
ലു​ഡ്വി​ഗ്ഹാ​ഫ​ന്‍: ജ​ര്‍​മ​നി​യി​ലെ ഹെ​ഡ​ല്‍​ബ​ര്‍​ഗ് ലു​ഡ്വി​ഗ്സ്ഹാ​ഫ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ 121ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന് ഭ​ക്തി​പൂ​ര്‍​വം ആ​ഘോ​ഷി​ക്കു​ന്നു.

1991 ന​വം​ബ​ര്‍ ര​ണ്ടി​ന് പ​രേ​ത​നാ​യ ഫാ. ​കോ​ര വ​ര്‍​ഗീ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന​യും പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​നാ​ളും ന​ട​ത്തി സ്ഥാ​പി​ത​മാ​യ​താ​ണ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ.

ന​വം​ബ​ര്‍ നാ​ല് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ലു​ഡ്വി​ഗ്സ്ഹാ​ഫ​നി​ലെ ദൈ​വ​മാ​താ​വി​ന്‍റ നാ​മ​ത്തി​ലു​ള്ള തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ആ​ശു അ​ല​ക്സാ​ണ്ട​ര്‍ മ​ട്ട​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കു​ര്‍​ബാ​ന​യി​ലേ​ക്കും പെ​രു​നാ​ള്‍ ശു​ശ്രൂ​ഷ​യി​ലേ​ക്കും വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: രെ​ഞ്ചു കൊ​ച്ചു​ണ്ണി 049 1786628758, ക്രൂ​ബി​ന്‍ എ​ബ്ര​ഹാം 04915175731199.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.