• Logo

Allied Publications

Middle East & Gulf
പെ​രി​യ പെ​രു​മ​യു​മാ​യി പി​എ​സ്‌​വി പൊ​ന്നോ​ണം
Share
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ പെ​രി​യ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​രി​യ സൗ​ഹൃ​ദ​വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജി ​മാ​ർ​ക്ക് & പ​ല്ലാ​ഡി​യം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ എം​ഡി ഡോ. ​മ​ണി​ക​ണ്ഠ​ൻ മേ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് മേ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​യാ​ത് ഇ​ൻ​ഡ​സ്ട്രീ​സ് എം.​ഡി. രാ​ജ​ഗോ​പാ​ല​ൻ പ​റ​ക്ക​ണ്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​രാ​ജ് കാ​മ​ലോ​ൻ, ട്ര​ഷ​റ​ർ പ്ര​വീ​ൺ കൂ​ടാ​നം, മാ​ധ​വ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​കൃ​ഷ്ണ​ൻ പെ​രി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പെ​രി​യ, പൊ​ന്നോ​ണം പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ര​മേ​ശ് പെ​രി​യ,

ചാ​രി​റ്റി ക​ൺ​വീ​ന​ർ അ​നൂ​പ് കൃ​ഷ്ണ​ൻ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ & ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​കേ​ഷ് ആ​ന​ന്ദ്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​നി​ൽ മേ​പ്പാ​ട്, വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത് പെ​രി​യ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ല​ത രാ​ജ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ്നേ​ഹ കു​ട്ടി​കൃ​ഷ്‌​ണ​ൻ, ആ​ശ ര​മേ​ശ്, സൗ​മ​ശ്രീ അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. ശി​ങ്കാ​രി മേ​ള​ത്തി​ന്‍റെ​യും ത​ല​പൊ​ലി​യു​ടെ​യും പു​ലി​ക്ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി എ​ഴു​ന്ന​ള്ള​ത് ന​ട​ന്നു. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ്റ്റെ​പ് അ​പ്പ് സീ​സ​ൺ ഒ​ന്ന് എ​ന്ന പേ​രി​ൽ യു​എ​ഇ ത​ല​ത്തി​ൽ ന​ട​ത്തി​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പൊ​ലി​മ വ​ർ​ധി​പ്പി​ച്ചു.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.