• Logo

Allied Publications

Middle East & Gulf
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ഷാ​ര്‍​ജ പു​സ്ത​ക മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും
Share
ഷാ​ര്‍​ജ: പ്ര​മു​ഖ വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക​നു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ് ഹൗ ​ജോ​യ് ആ​ലു​ക്കാ​സ് ബി​കേം ദി ​വേ​ള്‍​ഡ്‌​സ് ഫേ​വ​റി​റ്റ് ജു​വ​ല​ര്‍’ ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ ഞാ‌​യ​റാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും.

രാ​ജ്യാ​ന്ത​ര പു​സ്ത​ക പ്ര​സാ​ധ​ക​രാ​യ ഹാ​പ​ര്‍ കോ​ളി​ന്‍ ആ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ളം, അ​റ​ബി പ​രി​ഭാ​ഷ​ക​ളും പ​ണി​പ്പു​ര​യി​ലാ​ണ്. വൈ​കാ​തെ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടും.

ജോ​യ് ആ​ലു​ക്കാ​സ് ആ​ഗോ​ള ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യ ബോ​ളി​വു​ഡ് താ​രം ക​ജോ​ൾ ദേ​വ്ഗ​ൺ മു​ഖ്യാ​തി​ഥി​യാ​കും. ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ സം​ര​ഭ​ക​ത്വ ജീ​വി​ത​വും ഒ​രു ബ്രാ​ന്‍​ഡി​നെ സ​ഷ്ടി​ച്ച് ആ​ഗോ​ള പ്ര​ശ​സ്ത​മാ​ക്കി​യ തു​മു​ള്‍​പ്പെ​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ജീ​വി​ത​മാ​ണ് ഈ ​ര​ച​ന​യി​ലൂ​ടെ വാ​യ​ന​ക്കാ​രി​ലെ​ത്തു​ന്ന​ത്.

നി​ല​വി​ല്‍ യു​എ​ഇ, ഇ​ന്ത്യ, യു​കെ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​പു​സ്ത​കം ഇ​കൊ​മേ​ഴ്‌​സ് പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ബി​സി​ന​സ് രം​ഗ​ത്ത് ഇ​തി​ന​കം ത​ന്നെ ഈ ​ര​ച​ന സം​സാ​ര വി​ഷ​യ​മാ​യി​ട്ടു​ണ്ട്.

സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ വ​ലി​യ പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന ഉ​ള്‍​ക്കാ​ഴ്ച​ക​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ലു​ട​നീ​ളം പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

1956ല്‍ ​പി​താ​വ് ആ​ലു​ക്ക ജോ​സ​ഫ് വ​ര്‍​ഗീ​സ് തു​ട​ക്ക​മി​ട്ട് ആ​ലു​ക്കാ​സ് ജ്വ​ല​റി ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യി വ​ള​ർ​ന്ന മു​ന്നേ​റ്റം ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത​ല്ലെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

താന്‍ അ​ഭി​മു​ഖീ​ക​രി​ച്ച പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളു​ടെ​യും ക​ഥ​ക​ളും അ​ച​ഞ്ച​ല​മാ​യ സ്ഥി​ര​ത​യോ​ടും സ്ഥി​രോ​ത്സാ​ഹ​ത്തോ​ടും കൂ​ടി ഞ​ങ്ങ​ള്‍ കൊ​യ്ത വി​ജ​യ​വും വ​ള​ര്‍​ച്ച​യു​മെ​ല്ലാം വി​ശ​ദ​മാ​യി പു​സ്ത​ക​ത്തി​ലു​ണ്ടെ​ന്നും ആ​ത്മ​ക​ഥ ത​ന്‍റെ പി​താ​വി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​