• Logo

Allied Publications

Europe
മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ണം ആ​ഘോ​ഷി​ച്ചു
Share
മൈ​ന്‍​സ്: മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ മാ​സം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ ലീ​ബ്ഫ്രൗ​വ​ന്‍ ദേ​വാ​ല​യ ഹാ​ളി​ല്‍ വ​ർ​ണാ​ഭ​മാ​യി അ​ര​ങ്ങേ​റി.

യോ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല​ര്‍ സ​ത്യ​നാ​രാ​യ​ണ​ന്‍ പ്ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ ക​ലാ​സാ​ഹി​ത്യ സി​നി​മ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ ഓ​ണ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.



അ​സോ​സി​യേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്ത​വും പ​രി​പാ​ടി​ക​ളു​ടെ വ്യ​ത്യ​സ്ത​ത​യും മൈ​ന്‍​സി​ലും വി​സ്ബാ​ഡ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ എ​ല്ലാ​വ​രി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ഏ​ക​ദേ​ശം 200 ഓ​ളം പേ​ര്‍ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ള്‍ കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ഓ​ണ​മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.



മി​ഠാ​യി പെ​റു​ക്ക​ല്‍ മു​ത​ല്‍ വ​ടം​വ​ലി വ​രെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ന്ന ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് അ​സോ​സി​യേ​ഷ​ന്‍ ഗെ​യിം​സ് ക​മ്മി​റ്റി ഒ​രു​ക്കി​യ​ത്. വി​ജ​യി​ക​ള്‍​ക്ക് വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ള്‍ ക​രു​തി​യി​രു​ന്നു.

അ​നു​ഗ്ര​ഹീ​ത​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​തം നൃ​ത്ത​നി​ത്യ​ങ്ങ​ളു​ടെ മാ​സ്മ​രി​ക പ്ര​ക​ട​നം തു​ട​ങ്ങി​യ ക​ലാ​സ​ന്ധ്യ​യെ ധ​ന്യ​മാ​ക്കി. ക​ലാ​സ​ന്ധ്യ​യ്ക്ക് ശേ​ഷം കേ​ര​ളീ​യ ത​നി​മ​യി​ല്‍ പ​പ്പ​ട​വും പാ​യ​സ​വും എ​ട്ടു​കൂ​ട്ടം ക​റി​ക​ളു​മാ​യി ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.




ഡി​സ്കോ ലൈ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ഗീ​ത​വും ഡാ​ന്‍​സു​മാ​യി ഡി​ജെ മാ​ന്ത്രി​ക​ന്‍ സ്കേ​ഡ്വി​ഷ​ന്‍റെ ഡി​ജെ പാ​ര്‍​ട്ടി എ​ല്ലാ​വ​രെ​യും ആ​ക​ര്‍​ഷി​ച്ചു. തം​ബോ​ല ന​റു​ക്കെ​ടു​പ്പും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.