• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​വ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​വ്. ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വർധിക്കുകയാണ്.

2021 അ​വ​സാ​ന​ത്തോ​ടെ 5,83,000 ആ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ 8,11,000 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ത്യ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ വ​രു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 30 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി തൊ​ഴി​ൽ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 3,61,000 ആ​ണ്.

ഇ​തി​ൽ 28.7 ശ​ത​മാ​നം സ്ത്രീ​ക​ളും ബാ​ക്കി​യു​ള്ള​വ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. പ്ര​തി​മാ​സം ശ​രാ​ശ​രി 4,800 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്‌ ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഉ​ണ്ടാ​യി​ട്ടും ഇ​പ്പോ​ഴും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം അ​വ​രാ​ണ്.

കു​വൈ​റ്റി​ൽ നി​ര​വ​ധി പു​തി​യ ഹൗ​സിം​ഗ് സി​റ്റി​ക​ൾ സ്ഥാ​പി​ത​മാ​യ​താ​ണ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി കാ​ര്യ​ങ്ങ​ളി​ലെ സ്പെ​ഷ്യ​ലി​സ്റ്റ് ബാ​സം അ​ൽ ഷ​മ്മ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​