• Logo

Allied Publications

Europe
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള: സം​ഘാ​ട​ക​സ​മി​തി രൂ​പി​ക​രി​ച്ചു
Share
ചെ​ൽ​റ്റ​ൻ​ഹാം: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 14ാമ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ വി​പു​ല​മാ​യ ക​ലാ​മേ​ള സം​ഘാ​ട​ക സ​മി​തി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​ക്മ ദേ​ശീ​യ സ​മി​തി.

മ​ത്സ​രാ​ർ​ഥി​ക​ളും കാ​ണി​ക​ളും ഏ​റെ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​റ്റ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ ദേ​ശീ​യ ക​ലാ​മേ​ള സം​ഘാ​ട​ക സ​മി​തി ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്‌.

കൂ​ടു​ത​ൽ മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്ന ആ​വേ​ശ​ത്തി​ൽ കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ ദേ​ശീ​യ ക​ലാ​മേ​ള​ക്ക് എ​ത്തു​മ്പോ​ൾ ഇ​ക്കു​റി ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളാ​കും ക​ലാ​മേ​ള വേ​ദി​ക​ളി​ൽ ഉ​ണ്ടാ​വു​ക​യെ​ന്ന് ഉ​റ​പ്പാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ ഈ ​വ​ർ​ഷ​ത്തെ ക​ലാ​മേ​ള മ​റ്റേ​തൊ​രു വ​ർ​ഷ​ത്തേ​ക്കാ​ളും മി​ക​ച്ച​താ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​ക്മ.

ചെ​ൽ​റ്റ​ൻ​ഹാ​മി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ൽ​റ്റ​ൻ​ഹാ​മി​ലെ ബി​ഷ​പ് ക്ലീ​വി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ക്ലീ​വ് സ്കൂ​ളി​ലാ​ണ് ഇ​ക്കു​റി ദേ​ശീ​യ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ദേ​ശീ​യ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും യു​ക്മ സ്നേ​ഹി​ക​ളും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു നേ​തൃ നി​ര ത​ന്നെ ഇ​തി​ന​കം സ​ജ​മാ​യി​ക്ക​ഴി​ഞ്ഞു.

സം​ഘാ​ട​ക സ​മി​തി: ചെ​യ​ർ​മാ​ൻ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ (പ്ര​സി​ഡ​ന്‍റ്, യു​ക്മ), ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ ജോ​ർ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു​ക്മ), ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ നാ​യ​ർ (യു​ക്മ ദേ​ശീ​യ സ​മി​തി​യം​ഗം). ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ (ദേ​ശീ​യ വ​ക്താ​വ്, യു​ക്മ).

ഫി​നാ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​ക്സ് ജോ​ർ​ജ്, അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം. വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ ഷീ​ജോ വ​ർ​ഗീ​സ്, ലീ​നു​മോ​ൾ ചാ​ക്കോ, സു​ജു ജോ​സ​ഫ്, ടി​റ്റോ തോ​മ​സ്. കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് പീ​റ്റ​ർ താ​ണോ​ലി​ൽ, സ്മി​ത തോ​ട്ടം, മ​നോ​ജ്കു​മാ​ർ പി​ള്ള, സു​നി​ൽ ജോ​ർ​ജ്.

പ​ബ്ലി​സി​റ്റി & മീ​ഡി​യ മാ​നേ​ജ്മെ​ന്‍റ് അ​ല​ക്‌​സ് വ​ർ​ഗീ​സ്, സ​ജീ​ഷ് ടോം, ​ജ​ഗി ജോ​സ​ഫ്, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ. ക​ൺ​വീ​ന​ർ​മാ​ർ ഷാ​ജി തോ​മ​സ്, സാ​ജ​ൻ സ​ത്യ​ൻ, സ​ണ്ണി​മോ​ൻ മ​ത്താ​യി, അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ്, വ​ർ​ഗീ​സ് ഡാ​നി​യ​ൽ,

ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, ബി​ജു പീ​റ്റ​ർ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ജോ​ർ​ജ് തോ​മ​സ്, ബി​നോ ആ​ന്‍റ​ണി, ജി​ജോ മാ​ധ​വ​പ്പി​ള്ളി, സ​ന്തോ​ഷ്‌ ജോ​ൺ, സ​ണ്ണി ഡാ​നി​യ​ൽ.

ഓ​ർ​ഗ​നൈ​സേ​ർ​സ് വ​ർ​ഗീ​സ് ജോ​ൺ, വി​ജി കെ.​പി, അ​ബ്രാ​ഹം ലൂ​ക്കോ​സ്, ലി​റ്റി ജി​ജോ, സ​ലീ​ന സ​ജീ​വ്. റി​സ​പ്ഷ​ൻ ക​മ്മി​റ്റി അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ഫ്ലോ​റ​ൻ​സ് ഫെ​ലി​ക്സ്, ബീ​ന സെ​ൻ​സ്, സി​നി ആ​ന്‍റ​ണി, സി​ൽ​വി ജോ​സ്, മേ​ഴ്‌​സി ജേ​ക്ക​ബ്, സ​രി​ക അ​മ്പി​ളി, ക്ലാ​ര പീ​റ്റ​ർ.

എ​സ്‌​റ്റേ​റ്റ് & ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ജി​പ്സ​ൺ തോ​മ​സ്, ജോ​ബി​ൻ ജോ​ർ​ജ്, ബെ​ന്നി ജോ​സ​ഫ്, പീ​റ്റ​ർ ജോ​സ​ഫ്, ദേ​വ​ലാ​ൽ സ​ഹ​ദേ​വ​ൻ, സ​ണ്ണി ലൂ​ക്കോ​സ്, സ​ജി​മോ​ൻ സേ​തു, ബെ​ന്നി അ​ഗ​സ്റ്റി​ൻ, ബി​സ് പോ​ൾ മ​ണ​വാ​ള​ൻ, മ​നോ​ജ് വേ​ണു​ഗോ​പാ​ൽ.

ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് തോ​മ​സ് മാ​റാ​ട്ടു​ക​ളം, അ​ജ​യ് പെ​രു​മ്പ​ല​ത്ത്, സൂ​ര​ജ് തോ​മ​സ്, സാ​ജോ ജോ​സ്. സോ​ഫ്‌​റ്റ് വെ​യ​ർ ജോ​സ് പി.​എം. (ജെ​എം​പി സോ​ഫ്‌​റ്റ് വെ​യ​ർ). അ​വ​താ​ര​ക​ർ അ​നി​ല മാ​ത്യു, അ​ന്ന മാ​ത്യു.

അ​വാ​ർ​ഡ് ക​മ്മി​റ്റി അ​നി​ൽ തോ​മ​സ്, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, റോ​ബി മേ​ക്ക​ര, ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, സ​നോ​ജ് ജോ​സ്, രാ​ജേ​ഷ്‌ രാ​ജ്, ബി​ജു മൈ​ക്കി​ൾ, വ​ർ​ഗീ​സ് ചെ​റി​യാ​ൻ, സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, ജോ​സ്‌ കെ. ​ആ​ന്‍റ​ണി.

വോ​ള​ണ്ടി​യ​ർ മാ​നേ​ജ്മെ​ന്‍റ് സി​ബു ജോ​സ​ഫ്, ഷാ​ജി​ൽ തോ​മ​സ്, ലൂ​യി​സ് മേ​ച്ചേ​രി, ഡെ​ന്നി​സ് വ​റീ​ത്, ജോ​ൺ വ​ട​ക്കേ​മു​റി, ജി​ജു യോ​വി​ൽ, മ​നോ​ജ് ര​വീ​ന്ദ്ര​ൻ, ജോ​ർ​ജ് മാ​ത്യു, സാം​സ​ൻ പോ​ൾ, സി​യോ​സ് അ​ഗ​സ്റ്റി​ൻ,

നി​ഷ കു​ര്യ​ൻ, ആ​നി കു​ര്യ​ൻ, ബി​ജോ​യ് വ​ർ​ഗ്ഗീ​സ്, സി​ബി മാ​ത്യു, ഉ​മ്മ​ൻ ജോ​ൺ, റെ​ജി തോ​മ​സ്, ജോ​ബി തോ​മ​സ്, ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം, രാ​ജ​ൻ കു​ര്യ​ൻ, അ​രു​ൺ പി​ള്ള.

ഫോ​ട്ടോ​ഗ്രാ​ഫി & വീ​ഡി​യോ​ഗ്രാ​ഫി മാ​നേ​ജ്മെ​ന്‍റ് ജോ​യി​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ (മാ​ഗ്‌​ന​വി​ഷ​ൻ), രാ​ജേ​ഷ് ന​ടേ​പ്പ​ള്ളി, സാ​ജു അ​ത്താ​ണി, അ​ബി​ൻ ജോ​സ്, ജീ​വ​ൻ ക​ല്ലും​ക​മാ​ക്ക​ൽ.

മെ​ഡി​ക്ക​ൽ ടീം ​ഡോ.​ജ്യോ​തി​ഷ് ഗോ​വി​ന്ദ​ൻ (ടീം ​ലീ​ഡ​ർ), ഡോ.​ച​ന്ദ​ർ ഉ​ദ​യ​രാ​ജു, ഡോ. ​മാ​യ ബി​ജു, ഡോ. ​ര​ഞ്ജി​ത് രാ​ജ​ഗോ​പാ​ൽ, ഡോ. ​അ​ഞ്ജു ഡാ​നി​യ​ൽ, ഡോ.​സു​രേ​ഷ് മേ​നോ​ൻ,

ഡോ. ​പ്രി​യ മേ​നോ​ൻ, സോ​ണി കു​ര്യ​ൻ, ബൈ​ജു ശ്രീ​നി​വാ​സ്, ഡോ.​ത​രു​ൺ ശ്രീ​കു​മാ​ർ, ഐ​സ​ക്ക് കു​രു​വി​ള, സോ​ണി​യ ലൂ​ബി, ഷൈ​നി ബി​ജോ​യ്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.