• Logo

Allied Publications

Europe
ഇന്ത്യൻ വംശജയായ നന്ദിനി ദാസിന് ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസ്
Share
ല​​​ണ്ട​​​ൻ: 2023ലെ ​​​ബ്രി​​​ട്ടീ​​​ഷ് അ​​​ക്കാ​​​ഡ​​​മി ബു​​​ക്ക് പ്രൈ​​​സ് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ന​​​ന്ദി​​​നി ദാ​​​സി​​​ന്. പ്ര​​​മു​​​ഖ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സാ​​​ഹി​​​ത്യേ​​​ത​​​ര അ​​​വാ​​​ർ​​​ഡാ​​​ണി​​​ത്. ‘കോ​​​ർ​​​ട്ടിം​​​ഗ് ഇ​​​ന്ത്യ: ഇം​​​ഗ്ല​​​ണ്ട് മു​​​ഗ​​​ൾ ഇ​​​ന്ത്യ ആ​​​ൻ​​​ഡ് ദ ​​​ഒ​​​റി​​​ജി​​​ൻ​​​സ് ഓ​​​ഫ് എം​​​പ​​​യ​​​ർ’ എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ്.

നാ​​​ൽ​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​യ ന​​​ന്ദി​​​നി ദാ​​​സ് ഓ​​​ക്സ്ഫ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ഇം​​​ഗ്ലീ​​​ഷ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. 25,000 പൗ​​​ണ്ടാ​​​ണ് അ​​​വാ​​​ർ​​​ഡ്തു​​​ക. 2013ലാ​​​ണ് ബ്രി​​​ട്ടീ​​​ഷ് അ​​​ക്കാ​​​ഡ​​​മി ബു​​​ക്ക് പ്രൈ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.