• Logo

Allied Publications

Middle East & Gulf
ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍​ക്ക് സൗ​ദി​യി​ല്‍ ഇ​നി ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ മാ​ത്രം
Share
റി​യാ​ദ്: രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക തീ​യ​തി​ക​ള്‍ ഇ​നി മു​ത​ല്‍ ഇം​ഗ്ലീ​ഷ് (ഗ്രി​ഗോ​റി​യ​ന്‍) ക​ല​ണ്ട​ര്‍ പ്ര​കാ​ര​മാ​കും ക​ണ​ക്കാ​ക്കു​ക എ​ന്ന​റി​യി​ച്ച് സൗ​ദി അ​റേ​ബ്യ.

റി​യാ​ദി​ല്‍ വ​ച്ച് കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ഴു​ള്ള​ത് പോ​ലെ അ​റ​ബി​ക് (ഹി​ജ്‌​റ) ക​ല​ണ്ട​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ ഔ​ദ്യോ​ഗി​ക തീ​യ​തി​ക​ള​ട​ക്കം ഇം​ഗ്ലീ​ഷ് ക​ല​ണ്ട​റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി പു​നഃ​ക്ര​മീ​ക​രി​ക്കും.

ദേ​ശീ​യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, വാ​ണി​ജ്യ ലൈ​സ​ന്‍​സ്, വി​സ തു​ട​ങ്ങി പൊ​തു​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​യ​തി​ക​ളി​ലും ഇം​ഗ്ലീ​ഷ് ക​ല​ണ്ട​റി​നെ​യാ​കും ഇ​നി അ​ടി​സ്ഥാ​ന​മാ​ക്കു​ക.

മു​ന്‍​പ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഹി​ജ്‌​റ തീ​യ​തി​യും ഒ​പ്പം ഇം​ഗ്ലീ​ഷ് തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. ഇ​നി മു​ത​ല്‍ ഇം​ഗ്ലീ​ഷ് തീ​യ​തി മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​