• Logo

Allied Publications

Europe
ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സെ​ന്‍റ​ർ മി​ഷ​നാ​യി ഉയർത്തി; വി​ശ്വാ​സ​ദീ​പ്ത​മാ​യി തി​രു​നാ​ളും പാ​രീ​ഷ് ഡേ​യും
Share
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് കു​ർ​ബാ​ന​യും ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി​പ്പോ​രു​ന്ന അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​സ് സെ​ന്‍റ​ർ, മി​ഷ​നാ​യി ഉ​യ​ർ​ത്തി.

ബെ​ഡ്ഫോ​ർ​ഡ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ശ്രൂ​ഷ​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കു​ർ​ബാ​ന കേ​ന്ദ്ര​ത്തെ മി​ഷ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ട്ര​സ്റ്റി​ക​ൾ​ക്കു ഡി​ക്രി കൈ​മാ​റു​ക​യും ആ​യി​രു​ന്നു.

ബെ​ഡ്ഫോ​ർ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന ന​സ്രാ​ണി ക​ത്തോ​ലി​ക്ക​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് ഇ​തോ​ടെ നി​റ​വേ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ഥ​മ തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന​യു​ടെ സ​മാ​പ​ന​വും തി​രു​നാ​ൾ കൊ​ടി​യേ​റ്റും ന​ട​ന്നു.

തു​ട​ർ​ന്ന് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി, ഫാ.​ജോ​ബി​ൻ കൊ​ശാ​ക്ക​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബൈ​ന അ​ർ​പ്പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ബെ​ഡ്ഫോ​ർ​ഡി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ദ​ശ ദി​ന ജ​പ​മാ​ല​യു​ടെ സ​മാ​പ​ന സ​മ​ർ​പ്പ​ണം ന​ട​ന്നു.



തി​രു​നാ​ളി​ന് മു​ഖ്യ​കാ​ർ​മി​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​നെ മി​ഷ​നം​ഗ​ങ്ങ​ൾ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലേ​ക്ക് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ച​ത്.

24 ഓ​ളം വ​രു​ന്ന തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ച്ച ശേ​ഷം ആ​രം​ഭി​ച്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് മാ​ർ സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. 2005ൽ ​ബെ​ഡ്ഫോ​ർ​ഡി​ൽ വി​ശു​ദ്ധ​ബ​ലി​ക്ക് ആ​രം​ഭം കു​റി​ച്ച ഫാ. ​മാ​ത്യു വ​ണ്ടാ​ല​ക്കു​ന്നേ​ൽ, മി​ഷ​ൻ പ്രീ​സ്റ്റ് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി എ​ന്നി​വ​രും സ​ഹ​കാ​ർ​മി​ക​രാ​യി.

തി​രു​നാ​ൾ കു​ർ​ബാ​ന‌​യ്ക്കു ശേ​ഷം ല​ദീ​ഞ്ഞും തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ രൂ​പ​ങ്ങ​ൾ ഏ​ന്തി ദേ​വാ​ല​യം ചു​റ്റി ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം പ്ര​ധാ​ന വേ​ദി​യാ​യ ജോ​ൺ ബ​നി​യ​ൻ സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു. ഉ​യ​ർ​ന്ന ഗ്രേ​ഡു​ക​ൾ നേ​ടി​യ മ​ത​ബോ​ധ​ന സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

ജോ​ണ് ബ​നി​യ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷം ബെ​ഡ്ഫോ​ർ​ഡ് ആം​ഗ്ലി​ക്ക​ൻ രൂ​പ​ത​യു​ടെ ബി​ഷ​പ് റി​ച്ച​ർ​ഡ് അ​റ്റ്കി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ബെ​ഡ്ഫോ​ർ​ഡ് ആ​ൻ​ഡ് കെം​പ്സ്റ്റ​ൻ എം​പി മു​ഹ​മ്മ​ദ് യാ​സി​ൻ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ കൊ​ശാ​ക്ക​ൽ, ക്രൈ​സ്റ്റ് ച​ർ​ച്ച് വി​കാ​രി ഫാ. ​റി​ച്ചാ​ർ​ഡ് അ​ല​ഡി​ക്സ്, ഫാ. ​മാ​ത്യു വ​ണ്ടാ​ല​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു പീ​ടി​ക​യി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രും പാ​രീ​ഷ് ഡേ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ത്രി 12 വ​രെ നീ​ണ്ടു​നി​ന്ന സ​ൺ​ഡേ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഏ​റെ ആ​ക​ർ​ഷ​ക​വും വി​ശ്വാ​സ​ദീ​പ്ത​വു​മാ​യി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്നേ​ഹ​വി​രു​ന്നും ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​വും ക​മ്മി​റ്റി ക്ര​മീ​ക​രി​ച്ചി​രു​ന്നു.

സ​മാ​പ​ന ദി​ന​മാ​യ മൂ​ന്നാം ദി​വ​സം മ​രി​ച്ച​വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മ തി​രു​നാ​ളി​ൽ ബ​ലി​യും ഒ​പ്പീ​സും ന​ട​ത്തി​യ ശേ​ഷം തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി.

മാ​ത്യു കു​രീ​ക്ക​ൽ (ക​ൺ​വീ​ന​ർ), രാ​ജ​ൻ കോ​ശി, ജ​യ്മോ​ൻ ജേ​ക്ക​ബ്‌, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, ജൊ​മെ​ക്സ് ക​ള​ത്തി​ൽ, ആ​ന്‍റോ ബാ​ബു, ജെ​യ്‌​സ​ൺ ജോ​സ് എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച