• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് "സ്മാ​ർ​ട്ട്ഫോ​ൺ മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ‌'; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ക​ല കു​വൈ​റ്റ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​റാ​മ​ത് സ്മാ​ർ​ട്ട്‌​ഫോ​ൺ മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു.

അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ വ​ച്ച് ന‌​ട​ന്ന പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ശൈ​മേ​ഷ് വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് ഫെ​സ്റ്റി​വ​ലി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ജീ​വ് മാ​ന്താ​ന​ത്തെ​യും ക​ൺ​വീ​ന​ർ​മാ​രാ​യി ലി​ജോ അ​ടു​ക്കോ​ലി, പ്ര​വീ​ഷ് എ​ന്നി​വ​രെ​യും കൂ​ടാ​തെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ക​ല കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​പ്ര​ജോ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജീ​വ് മാ​ന്താ​നം ന​ന്ദി പ​റ​ഞ്ഞു.

ജ​നു​വ​രി 12ന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ചെ​റി​യ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ ഉ​ത്സ​വ​മാ​യ മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​ഞ്ച് മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

മ​ല​യാ​ള​മ​ല്ലാ​ത്ത മ​റ്റ് ഭാ​ഷ​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്ക് ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​മാ​സം 15ന് ​മു​ൻ​പാ​യി www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ത​യാ​റാ​ക്കു​ന്ന ഫി​ലിം ജ​നു​വ​രി ഒ​ന്നി​ന് മു​ൻ​പ് സം​ഘാ​ട​ക സ​മി​തി​ക്ക് കൈ​മാ​റ​ണം. പു​ർ​ണ​മാ​യും കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക 9734 1639, അ​ബ്ബാ​സി​യ 551 90020, സാ​ൽ​മി​യ 6651 7915, അ​ബു​ഹ​ലീ​ഫ 6616 5923, ഫ​ഹാ​ഹീ​ൽ 6558 9453.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​