• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ​മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ 18ന്
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്ത​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

രൂ​പ​ത​യി​ലെ 12 റീ​ജി​യ​ണു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ ഓ​രോ ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഓ​രോ റീ​ജി​യ​ണി​ന്‍റെ​യും മ​ത്സ​ര​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ന്‍റെ വ​ലി​യ പ്ര​ഘോ​ഷ​ണ​മാ​യി മാ​റി. വ​ച​ന​മാ​യി അ​വ​ത​രി​ച്ച ദൈ​വ​ത്തെ ക​ല​യു​ടെ രൂ​പ​ത്തി​ൽ വി​വി​ധ സ്റ്റേ​ജു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ വ​ലി​യ ഒ​രു വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന് വേ​ദി​യാ​യി ഓ​രോ മ​ത്സ​ര​ങ്ങ​ളും.

രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 18ന് ​സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും. റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

ലീ​ഡ്സ് റീ​ജി​യ​ണി​ലെ സ്കെ​ന്തോ​ർ​പ്പി​ൽ, പ​തി​നാ​റി​ൽ​പ​രം സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ ബ്രി​ട്ട​നി​ലെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ അ​ധി​ഷ്ഠി​ത മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് സാ​ക്ഷി​യാ​വു​ന്ന​ത്.

രൂ​പ​ത മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി നൂ​റി​ൽ​പ​രം വോ​ള​ന്‍റീ​ർ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു. രൂ​പ​ത ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളോ​ട് ചേ​ർ​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഇ​ന്ന് (ഒ​ക്‌​ടോ​ബ​ർ 31) വ​രെ​യാ​ണ്.

റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പേ​രു​ക​ൾ ഇ​ന്ന് രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലേ​റ്റി​ൽ ല​ഭി​ക്കേ​ണ്ട​താ​ണെ​ന്ന് ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന് വേ​ണ്ടി പി ​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു .

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​