• Logo

Allied Publications

Delhi
തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ദ​ക്ഷി​ണം ന​ട​ന്നു
Share
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ​യും യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ജി​ബി​ൻ ക​ണ്ട​ത്തി​ൽ, ഫൊ​റോ​നാ വി​കാ​രി ഫാ. ​സ​ജി വ​ള​വി​ൽ, അ​സി.​വി​കാ​രി ഫാ. ​ജി​തി​ൻ മു​ട്ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ 20242026 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കാ​ശി​നെ ചൊ​ല്ലി ത​ർ​ക്കം; ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: 2,300 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ൽ ബു​റാ​റി മേ​ഖ​ല​യി​ലാ​ണു സം​ഭ​വം.
ഡ​ൽ​ഹി​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.
ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ പി​താം​പു​ര​യി​ലെ മാ​ളി​ലെ റ​സ്റ്റ​റ​ന്‍റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 23കാ​ര​
വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ളി​ൽ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യം പ​ക​ർ​ന്ന് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25ാമ​ത് വ​ലി​യ പൊ​
ഡ​ൽ​ഹി​യി​ൽ 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ പെ​യി​ന്‍റ് ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി എ​ന്ന് അ​ധി​കൃ​ത​ർ.