• Logo

Allied Publications

Middle East & Gulf
സം​വി​ധാ​യ​ക​ൻ സ​ഹീ​ർ അ​ലി​യെ ന​വ​യു​ഗം ക​ലാ​വേ​ദി ആ​ദ​രി​ച്ചു
Share
ദ​മാം: മ​ല​യാ​ള സി​നി​മ സം​വി​ധാ​യ​ക​നും നാ​ട​ക പ്ര​വ​ർ​ത്ത​ക​നും കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ​യും വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​ന്‍റെ​യും ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ ​സ​ഹീ​ർ അ​ലി​യെ ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ദ​മാം ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര കാ​ല​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ ക​ലാ​വേ​ദി​യു​ടെ ഉ​പ​ഹാ​രം സം​വി​ധാ​യ​ക​ന് ന​ൽ​കി. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ സ​ഹീ​ർ അ​ലി മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക സി​നി​മ ജീ​വി​ത വീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സം​സാ​രി​ച്ചു.

ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ഹീ​ർ​ഷ കൊ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ലാ​വേ​ദി സ​ഹ​ഭാ​ര​വാ​ഹി സം​ഗീ​ത സ​ന്തോ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.



സ്കൂ​ൾ കാ​ലം മു​ത​ൽ നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച ര​ണ്ടു ദ​ശ​ക​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് സ​ഹീ​ർ അ​ലി സി​നി​മ രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. സം​സ്ഥാ​ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യ ഒ​ട്ടേ​റെ സി​നി​മ​ക​ളു​ടെ സ​ഹ​സം​വി​ധാ​യ​ക​നാണ് സ​ഹീ​ർ അ​ലി.

2016ൽ "​കാ​പ്പി​രി തു​രു​ത്ത്', 2023ൽ "​എ ഡ്ര​മാ​റ്റി​ക്ക് ഡെ​ത്ത്' എ​ന്നീ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ​യും വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍റെ​യും ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ്വീ​ക​ര​ണ ച​ട​ങ്ങി​ന് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ സാ​ജി​അ​ച്യു​ത​ൻ, സ​ന്തോ​ഷ്, കൃ​ഷ്ണ​ൻ​പേ​രാ​മ്പ്ര, ബി​ജു മു​ണ്ട​ക്ക​യം, മ​ഞ്ജു അ​ശോ​ക്, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ബി​ജു വ​ർ​ക്കി, ഗോ​പ​കു​മാ​ർ, ജാ​ബി​ർ,വ​ർ​ഗീ​സ്, ന​ന്ദ​കു​മാ​ർ, സ​ന്തോ​ഷ് ച​ങ്ങോ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​