• Logo

Allied Publications

Europe
ഫാ.​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ ന​യി​ക്കു​ന്ന ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഡി​സം​ബ​ർ 16ന്
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 16ന് ​ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും സീ​റോ മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് യൂ​റോ​പ് ഡ​യ​റ​ക്ട​റും മ്യൂ​സി​ഷ്യ​നും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ സൃ​ഷ്‌​ടാ​വു​മാ​യ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ ആ​ണ് ല​ണ്ട​ൻ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​താ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച് വി​ശു​ദ്ധ ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ല​ണ്ട​ൻ റീ​ജ​ണി​ലെ മി​ഷ​നു​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ട് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം അ​രു​ളു​ക​യും ചെ​യ്യും.

ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ല​ഘു​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258.
Venue: Sir Walter Raleigh Drive, Rayleigh SS6 9BZ

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.