• Logo

Allied Publications

Delhi
ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം; ഉ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച തി​രിതെ​ളി​യും
Share
ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഭ​ക്ത മ​ന​സു​ക​ൾ​ക്ക് സാ​ഫ​ല്യ​മാ​യി 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ തി​രിതെ​ളി​യും.

ഞാ​യ​റാ​ഴ്ച​യാ​ണ് പൊ​ങ്കാ​ല. മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യ​താ​യി സം​ഘാ​ട​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് ച​ക്കു​ള​ത്ത് കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ആ​ദ്യ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് സ്ഥ​ല ശു​ദ്ധി, 5.15ന് ​ഗ​ണ​പ​തി ഹോ​മം, വൈ​കു​ന്നേ​രം 6.25ന് ​ദീ​പാ​രാ​ധ​ന, 6.30 മു​ത​ൽ ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ഏ​ഴി​ന് ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം രാ​വി​ലെ 5.15ന് ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും. 8.45ന് ​ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

ഒ​ന്പ​തി​ന് ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സ്ഥ​ലം എം​എ​ൽ​എ കു​ൽ​ദീ​പ് കു​മാ​ർ, കൗ​ൺ​സി​ല​ർ പ്രി​യ​ങ്ക ഗൗ​തം, ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ,

ഇ​ന്ത്യ എ​ക്സ്പോ​ർ​ട്ട് ക​ൺ​സ​ൾ​ട്ട​ൻ​സ് സി​ഇ​ഒ സി.​എ​സ്. ഉ​ണ്ണി, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വെ​സ്റ്റേ​ൺ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ. മ​നോ​ജ്,

ച​ക്കു​ള​ത്തു​കാ​വി​ൽ നി​ന്നും രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി, മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ച​ട​ങ്ങി​ൽ 202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ലീ​ഷ്‌​മാ കൃ​ഷ്‌​ണ മ​നോ​ജ് (കൊ​മേ​ഴ്‌​സ്), തേ​ജ​സ് സു​രേ​ഷ് (സ​യ​ൻ​സ്) എ​ന്നി​വ​രെ ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് ച​ക്കു​ള​ത്തു​കാ​വി​ലെ പ്ര​ശ​സ്‌​ത​മാ​യ വി​ളി​ച്ച് ചൊ​ല്ലി പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് കൊ​ളു​ത്തി​യ​ശേ​ഷം ഭ​ക്ത​ജ​ന​ങ്ങ​ൾ അ​വ​ര​വ​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ത്തു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​വും.

പ​ല്ല​ശ​ന ഉ​ണ്ണി മാ​രാ​രും സം​ഘ​വും ഒ​രു​ക്കു​ന്ന വാ​ദ്യ​മേ​ള​ങ്ങ​ൾ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നാ​ദ​വി​സ്മ​യ​മൊ​രു​ക്കും. 10ന് ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ക്കു​ന്ന നാ​ദ ത​രം​ഗി​ണി ഓ​ർ​ക്ക​സ്‌​ട്രാ, ഡ​ൽ​ഹി ഭ​ക്തി ഗാ​ന ത​രം​ഗി​ണി ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കും.

വി​ദ്യ​ക​ലാ​ശം, മ​ഹാ​ക​ലാ​ശം, പ്ര​സ​ന്ന പൂ​ജ എ​ന്നി​വ​യും ഉ​ണ്ടാ​വും. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ തി​രു​ന​ട​യി​ൽ നി​റ​പ​റ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ​യു​ടെ ഇ​ഷ്‌​ട വ​ഴി​പാ​ടാ​യ അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി പി​.എ​ൻ. ഷാ​ജി, പൊ​ങ്കാ​ല ക​ൺ​വീ​ന​ർ ഡി. ​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ര​സ്വ​തി നാ​യ​ർ, ട്രഷ​റ​ർ ടി.​ജി. മോ​ഹ​ൻ കു​മാ​ർ, ജോ​യി​ന്‍റ് ട്രഷ​റ​ർ പ​ല്ല​ശന ഉ​ണ്ണി മാ​രാ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ എ​സ്. മു​ര​ളി തു​ട​ങ്ങി​യ​വ​ർ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൊ​ങ്കാ​ല​യും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി 8130595922, 9810477949, 9650699114, 9818697285 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.