• Logo

Allied Publications

Middle East & Gulf
സൗ​ദി​ഹൈ​സ​ക്ക് ഡി​സം​ബ​ർ 29ന്; ​പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ നി​ർ​വ​ഹി​ച്ചു
Share
റി​യാ​ദ്: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ, എം​എ​സ്എം റി​യാ​ദ് എ​ന്നി​വ​ർ ദ​അ​വ & അ​വൈ​ർ​ന​സ് സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഹ​യ​ർ​സെ​ക്ക​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ഹൈ​സ​ക്ക് ഡി​സം​ബ​ർ 29ന് ​റി​യാ​ദി​ൽ ന​ട​ക്കും.

സൗ​ദി അ​റേ​ബ്യ​യി​ലെ കൗ​മാ​ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ മീ​റ്റി​ൽ കെ​എ​ൻ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ നി​ർ​വ​ഹി​ച്ചു.

ഓ​രോ പ്രാ​യ​ത്തി​ലും പ്ര​ത്യേ​കം കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട അ​റി​വു​ക​ൾ ന​ൽ​കു​വാ​നും പു​തു​ത​ല​മു​റ​യി​ൽ പു​തി​യ കാ​ല​മു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്താ​നും ഹൈ​സ​ക്ക് പോ​ലു​ള്ള പ്രോ​ഗ്രാ​മു​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സം​ബ​ർ 29 രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണ് പ്രോ​ഗ്രാം. കേ​ര​ള​ത്തി​ൽ നി​ന്നും നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്ട​ർ എം.​എം. അ​ക്ബ​ർ, പ്ര​മു​ഖ വാ​ഗ്മി​യും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ൻ​സാ​ർ ന​ന്മ​ണ്ട, എം​ജി​എം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​യി​ഷ ചെ​റു​മു​ക്ക്, കൗ​ൺ​സ​ലിം​ഗ് വി​ദ​ഗ്ധ​ൻ റ​ഫീ​ഖ് കൊ​ടി​യ​ത്തൂ​ർ, ഗ​ൾ​ഫി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം കൊ​ടു​ക്കും.

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ 40ാം വാ​ർ​ഷി​ക പ്രോ​ഗ്രാ​മു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​ദി ഹൈ​സ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രോ​ഗ്രാ​മി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 15ന് ​ആ​രം​ഭി​ക്കു​മെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് 0550524242, 0564206383 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​ൻ ഇ​സ്‌ലാഹി സെ​ന്‍റ്ർ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, ബ​ത്ഹ ദ​അ​വ&​അ​വൈ​ർ​ന​സ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ്കു​ട്ടി ക​ട​ന്ന​മ​ണ്ണ, എം​എ​സ്എം ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് ചെ​മ്പ​ൻ, സെ​ക്ര​ട്ട​റി ക​ബീ​ർ സ​ല​ഫി പ​റ​ളി, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖ​യ്യും ബു​സ്താ​നി, സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി,

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, എം​എ​സ്എം റി​യാ​ദ് ഭാ​ര​വാ​ഹി​ക​ളാ​യ ഫ​ർ​ഹാ​ൻ ഇ​സ്‌​ലാ​ഹി, അ​ഫ്സ​ൽ യൂ​സ​ഫ്, സ​ൽ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.