• Logo

Allied Publications

Australia & Oceania
പോ​ൾ പു​ല്ല​ൻ ഓ​സ്‌​ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
സി​ഡ്‌​നി: കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡ് മു​ൻ സീ​നി​യ​ർ ചാ​ർ​ജ്‌​മെ​ൻ കോ​ത​മം​ഗ​ലം നെ​ടു​ങ്ങ​പ്ര പി. ​പോ​ൾ പു​ല്ല​ൻ (70) ഓ​സ്‌​ട്രേ​ലി​യ​യി​ലെ പ്രെ​സ്റ്റ​ൻ​സി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ 11ന് ​ലെ​പ്പിം​ഗ്ട​ൺ കാം​ഡെ​ൻ വാ​ലി വേ ​ഫോ​റ​സ്റ്റ് ലോ​ൺ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് ചാ​പ്പ​ലി​ൽ ന​ട​ക്കും. ഭാ​ര്യ ജാ​ൻ​സി തൊ​ടു​പു​ഴ നെ​യ്യ​ശേ​രി നെ​ല്ലി​യാ​ട്ട് കു​ടും​ബാം​ഗം.

മ​ക്ക​ൾ: ടീ​ന, സി​ബി, ജി​ബി (എ​ല്ലാ​വ​രും ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ര​ഘു, ര​മ്യ, ഡ​യാ​ന (എ​ല്ലാ​വ​രും ഓ​സ്ട്രേ​ലി​യ).

സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​ർ​ജ്‌ പു​ല്ല​ൻ (വി​കാ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ക​ല​യ​ന്താ​നി) എ​ൽ​സി, മേ​രി, റോ​സി, പ​രേ​ത​നാ​യ ജോ​സ് പി. ​പോ​ൾ, ആ​ന്‍റ​ണി, റെ​ജി.

ജി​ൻ​സ​ൺ ആ​ന്‍റോ ചാ​ൾ​സി​നെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​ദ​രി​ച്ചു.
കൊ​​​​ച്ചി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​യി​​​ലെ നോ​​​​ർ​​​​​ത്തേ​​​ൺ പ്ര​​​​വി​​​​ശ്യാ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യ മ​​​​ല​​​​യാ​​​​ള
ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് വ്യ​ക്തി​ത്വ പ​ദ​വി.
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് ഒ​രു വ്യ​ക്തി​ക്കു ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി സ​ർ​ക്കാ​ർ.
ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി ജി​ന്‍​സ​ണ്‍ ആ​ന്‍റോ ചാ​ള്‍​സിന് ദീ​പി​ക​യി​ല്‍ സ്വീ​ക​ര​ണം.
കോ​ട്ട​യം: ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി ജി​ന്‍​സ​ണ്‍ ആ​ന്‍റോ ചാ​ള്‍​സ് ദീ​പി​ക സ​ന്ദ​ര്‍​ശി​ച്ചു.
ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​നു കോ​ട്ട​യം പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി.
കോ​ട്ട​യം: ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ന്ത്രി​പ​ദ​വി മ​ല​യാ​ളി​ക്ക് അ​ഭി​മാ​ന​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്.
ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന് ചൊ​വ്വാ​ഴ്ച കോ​ട്ട​യ​ത്ത് പൗ​ര​സ്വീ​ക​ര​ണം.
കോ​ട്ട​യം: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ന്ത്രി​യാ​യി ചു​മ​ത​ലേ​യ​റ്റ കോ​ട്ട​യം മൂ​ന്നി​ല​വ് സ്വ​ദേ​ശി ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന് ചൊ​വ്വാ​ഴ്ച കോ​ട്ട