• Logo

Allied Publications

Middle East & Gulf
ടീം ​അ​ബു​ദാ​ബി​യ​ൻ​സ് മാ​ധ്യ​മ, കാ​യി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Share
അ​ബു​ദാ​ബി: സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ടീം ​അ​ബു​ദാ​ബി​യ​ൻ​സി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ണ​നി​ലാ​വ് സീ​സ​ൺ ടു ​മെ​ഗാ ഷോ​യി​ൽ വച്ച് മാ​ധ്യ​മ, കാ​യി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പ്രി​ന്‍റ് മീ​ഡി​യ അ​വാ​ർ​ഡ് എ​ന്‍.​എം. അ​ബൂ​ബ​ക്ക​റി​നും വി​ഷ്വ​ൽ മീ​ഡി​യ അ​വാ​ർ​ഡ് ഷി​നോ​ജ് കെ. ​ഷം​സു​ദ്ദീ​നും കാ​യി​ക മി​ക​വി​നു​ള്ള പു​ര​സ്കാ​രം സാ​ദി​ഖ് അ​ഹ​മ്മ​ദി​നും സ​മ്മാ​നി​ച്ചു.

പ്ര​ശ​സ്തി പ​ത്ര​വും 10,001 രൂ​പ യു​മാ​ണ്‌ പു​ര​സ്കാ​രം. മ​ല​യാ​ളി സ​മാ​ജം കോ​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു​ശീ​ല​ൻ, ലു​ലു ഗ്രൂ​പ്പ് പി​ആ​ർ​ഒ അ​ഷ്റ​ഫ്, സ​ലിം ചി​റ​ക്ക​ൽ, ഡോ. ​ധ​ന​ല​ക്ഷ്മി, മ​ജീ​ദ് തൈ ​പ​റ​മ്പി​ൽ,

മു​ജീ​ബ് റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ആ​ദ​ർ​ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ റ​ബീ​ഹ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ന​വ്വ​ർ, ട്ര​ഷ​റ​ർ ന​ജാ​ഫ് മൊ​ഗ്രാ​ൽ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ കൈ​മാ​റി​യ​ത്.

അ​വാ​ർ​ഡ് തു​ക​യാ​യ 10,001 രൂ​പ മൂ​ന്നു പേ​രും ടീം ​അ​ബു​ദാ​ബിയ​ൻ​സി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൈ​മാ​റി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.