• Logo

Allied Publications

Middle East & Gulf
അ​ജി​മോ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, ഒ​ല​യ്യ മേ​ഖ​ല​ക്ക് കീ​ഴി​ലെ ഒ​ല​യ യൂ​ണി​റ്റ് എ​ക്സി​കു​ട്ടീ​വ് അം​ഗം അ​ജി​മോ​ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

17 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​ബു ഗ​സാ​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ജി​മോ​ൻ തൃ​ശൂ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​ണ്. കേ​ളി മ​ലാ​സ് ഏ​രി​യ ഫു​ട്ബാ​ൾ ടീം ​അം​ഗ​വു​മാ​യി​രു​ന്നു.

സു​ലൈ​മാ​നി​യ്യ മ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​പ്പ് യോ​ഗ​ത്തി​ൽ ഒ​ല​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​ല​യ്യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ല​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി​ൽ ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം മേ​ലേ​തി​ൽ, പ്ര​സി​ഡ​ന്‍റ് നി​യാ​സ്, ട്ര​ഷ​റ​ർ ഗി​രീ​ഷ്,

ഒ​ല​യ്യ യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജി​ത് പാ​മ്പാ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ സു​രേ​ഷ് പ​ള്ളി​യാ​ലി​ൽ, കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ അ​ജി​മോ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് അ​ജി​മോ​ൻ ന​ന്ദി പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​