• Logo

Allied Publications

Europe
ഡ​ബ്ലി​ൻ സി​എ​സ്‌​ഐ ക​ൺ​വെ​ൻ​ഷ​ൻ ശനി‌യാഴ്ച മു​ത​ൽ
Share
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ എ​ട്ട് വ​രെ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കുന്നു.

റ​വ.​ഡോ. വി​ജി വ​ർ​ഗീ​സ് ഈ​പ്പ​ൻ (വി​കാ​രി, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ച​ർ​ച്ച്, കാ​രി​ക്കു​ഴി), റ​വ. ജെ​നു ജോ​ൺ (വി​കാ​രി, ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ ച​ർ​ച്ച്, ഡ​ബ്ലി​ൻ) എ​ന്നി​വ​ർ ദൈ​വ വ​ച​നം പ്ര​ഘോ​ഷി​ക്കു​ന്ന​താ​യി​രി​ക്കും.

ഗാ​യ​ക​സം​ഘം ക​ൺ​വെ​ൻ​ഷ​ൻ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. എ​ല്ലാ​വ​രെ​യും ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ജെ​നു ജോ​ൺ, കൈക്കാരൻ വർഗീസ് കോശി, സെക്രട്ടറി ജോൺ കെ. ഉതുപ്പ് എന്നിവർ അറി​യി​ച്ചു.

Venue: St. Catherine & St. James Church of Ireland, Donore Avenue, Dublin 8 Eircode D08R6YC.
Date & Time: October 28 (Saturday) & 29 (Sunday) 6 pm to 8 pm.
Speakers: Rev. Dr. Viji Varghese Eapen (Vicar, St. Andrew's CSI Church, Karikuzhi), Rev. Jenu John (Vicar, Holy Trinity CSI Church, Dublin).

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന