• Logo

Allied Publications

Middle East & Gulf
കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് അ​ബു​ദാ​ബി തൃ​ശൂ​ർ ജി​ല്ല
Share
അ​ബു​ദാ​ബി: ഇൻകാസ് അബുദാബി തൃശൂർ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ബു​ദാ​ബി ഇ​ൻ​കാ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യേ​ശു​ശീ​ല​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​ പങ്കെടുത്തു. ഇ​ൻ​കാ​സ് അ​ബു​ദാ​ബി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് ചാ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ശ​സ്‌​ത പീ​ഡി​യാ​ട്രി​ക് സ്പെ​ഷ്യ​ലി​സ്റ്റ് ഡോ.​സൗ​മ്യ സ​രി​ൻ പ്ര​ഫ​ഷ​ണ​ൽ ക​രി​യ​ർ, സാ​മൂ​ഹി​ക സേ​വ​നം, കു​ടും​ബ​ജീ​വി​തം എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ. ​എ​ച്ച്. താ​ഹി​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം ചി​റ​ക്ക​ൽ, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​യു. ഇ​ർ​ഷാ​ദ്, ഇ​ൻ​കാ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ നി​ബു സാം ​ഫി​ലി​പ്പ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​അ​ബ്ദു​ൾ ക​രീം,

എ. ​എം. അ​ൻ​സാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് അ​ലി​പ്പ​രി, ജി​ല്ലാ ട്ര​ഷ​റ​ർ ബാ​സ്റ്റി​ൽ ജോ​ബി, അ​നു​പ​മ ബാ​ന​ർ​ജി, ഫ​സ​ൽ കു​ന്ന​കു​ളം എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

അ​ണ്ട​ർ 16 വോ​ളി​ബോ​ൾ ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ഹാ​നി നി​ഷാ​ദി​നെ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​