• Logo

Allied Publications

Middle East & Gulf
അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി
Share
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ക​രാ​യി സേ​വ​നം ചെ​യ്ത മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ലോ​ക അ​ധ്യാ​പ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റ്സു​ക​ളി​ൽ സേ​വ​നം ചെ​യ്ത അ​ധ്യാ​പ​ക​രെ ഒ​ക്ടോ​ബ​ർ 20ന് ​അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ആ​ദ​രി​ച്ച​ത്.

ത​ക് രീം, ​എ ഡേ ​ഓ​ഫ് ഗ്രാ​റ്റി​റ്റ്യൂ​ഡ് എ​ന്ന പേ​രി​ൽ ഗു​രു വാ​ര്യ​ന്മാ​ർ​ക്ക് ന​ൽ​കി​യ ആ​ദ​രം പ​രി​പാ​ടി ഗു​രു ശി​ഷ്യ ബ​ന്ധം കൂ​ടു​ത​ൽ ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി. മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹാ മു​ഖ്യ പ്രാ​ഭാ​ഷ​ണം ന​ട​ത്തി.

എം​പി​എം റ​ഷീ​ദ്, കെ​എം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​എ​ച്ച്. യു​സു​ഫ്, ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൽ സ​ലാം, ഇ​സ്‌​ലാ​മി​ക്‌ ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ള്ള പ​റ​പ്പു​ർ, നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യെ​ത്തി​യ ബാ​ല ശ​ങ്ക​ര​ൻ മാ​ഷും ഹ​മീ​ദ് മൗ​ല​വി​യും ജ​ന​ശ്ര​ദ്ധ​യും മാ​ധ്യ​മ​ശ്ര​ദ്ധ​യും പി​ടി​ച്ചു​പ​റ്റി. 22 അ​ധ്യാ​പ​ക​രെ​യും അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നും വ​ന്ന അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും പൊ​തു ജ​ന​ങ്ങ​ളും പ​ര​സ്പ​രം സ്നേ​ഹ​വും ആ​ശം​സ​ക​ളും കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​ന, ക്വി​സ്, ചി​ത്ര ര​ച​ന, മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു .

മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക സു​ര​ക്ഷാ സ്കീം "​റ​ഹ്മ' പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ന​വം​ബ​റി​ൽ 25ന് ​ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഹം​സ ഹാ​ജി പാ​റ​യി​ൽ, മൊ​യ്‌​ദു​ട്ടി വേ​ളേ​രി, കാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, റ​ഷീ​ദ​ലി മ​മ്പാ​ട്, ബീ​രാ​ൻ​കു​ട്ടി ഇ​രി​ങ്ങാ​വൂ​ർ, ക​ള​പ്പാ​ട്ടി​ൽ അ​ബു​ഹാ​ജി, നാ​സ​ർ പ​റ​മ്പ​ൻ, ഹു​സൈ​ൻ സി.​കെ, ബ​ഷീ​ർ വ​റ്റ​ല്ലൂ​ർ, നാ​സ​ർ വൈ​ല​ത്തൂ​ർ,

സി​റാ​ജ് എം.​കെ, ഷം​സു താ​ഴെ​ക്കോ​ട്, മു​നീ​ർ എ​ട​യൂ​ർ, സ​മീ​ർ പു​റ​ത്തൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ എം ​ഒ​തു​ക്കു​ങ്ങ​ൽ, അ​ഹ്‌​മ​ദ്‌ ഹ​സ​ൻ അ​രീ​ക്ക​ൻ, എ​ന്നി​വ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​