• Logo

Allied Publications

Middle East & Gulf
മാ​ർ തി​മോ​ത്തി​യോ​സ് ദി​നാ​ഘോ​ഷം റാ​സ​ൽ ഖൈ​മ​യി​ൽ
Share
ദു​ബാ​യി: റാ​സ​ൽ ഖൈ​മ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​മാ​യ മാ​ർ തി​മോ​ത്തി​യോ​സ് അ​നു​സ്മ​ര​ണ ദി​നം "തൂ​ബൈ​കൂ​ൻ' എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്ച റാ​സ​ൽ ഖൈ​മ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ യു​എ​ഇ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. റെ​ജി മ​ന​ക്ക​ലെ​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​എ​ഇ മ​ല​ങ്ക​ര കാ​ത്ത​ലി​ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജു ബേ​ബി, റാ​സ​ൽ ഖൈ​മ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ത​മ്പി, സെ​ക്ര​ട്ട​റി എ​ബി​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഷാ​ജി ഫി​ലി​പ്പ്, ചി​ഞ്ചു മെ​ബി, വ​ർ​ഗീ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 050 595 8641.

സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ
സ​ഫി​യ അ​ജി​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ.
ദ​മാം: ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​
ഐ​ക്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചുപി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ.
റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ര
നൃ​ത്ത സം​ഗീ​ത നി​ശ അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റി.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ്രോ​ഗ്രാം നി​ന​വ് 2024 റൂ​വി​യി​ലെ അ​ൽഫ​ലാ​ജ് ഹോ​ട്
ക​ളി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്താൻ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള