• Logo

Allied Publications

Middle East & Gulf
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ഫി​ക്‌​സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: പ​ത്താ​മ​ത് കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു. മ​ലാ​സ് പെ​പ്പ​ർ​ട്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി ഫി​ക്‌​സ്ച​ർ പ്ര​കാ​ശ​നം ചെ​യ്‌​തു.

ര​ക്ഷാ​ധി​കാ​രി സ​മ​തി അം​ഗ​ങ്ങ​ളാ​യ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ജോ​സ​ഫ് ഷാ​ജി, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, റി​ഫ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ലാ​മ്പ്ര,

സെ​ക്ര​ട്ട​റി സൈ​ഫു​ദ്ധീ​ൻ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ക​രീം, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മു​സ്ത​ഫ ക​വാ​യ്, ടൂ​ർ​ണ​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ൽ ക​ൺ​വീ​ന​ർ ഷ​റ​ഫു​ദ്ധീ​ൻ, പ​ന്നി​ക്കോ​ഡ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​വാ​ദ് പ​രി​യാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ര​ണ്ടു ക​ളി​ക​ൾ വീ​തം ന​ട​ക്കും. ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​രം ലീ​ഗ് കം ​നോ​കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ക.

ഗ്രൂ​പ് എ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ട്, ഫ്യൂ​ച്ച​ർ മൊ​ബി​ലി​റ്റി യൂ​ത്ത് ഇ​ന്ത്യ, സു​ലൈ എ​ഫ്സി, റെ​യി​ൻ​ബോ എ​ഫ്സി എ​ന്നി​വ​രും ഗ്രൂ​പ് ബി​യി​ൽ ഇ​സ ഗ്രൂ​പ് അ​സീ​സി​യ, ബെ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി, റി​യ​ൽ കേ​ര​ള എ​ഫ്സി, ലാ​ന്‍റ​ൺ എ​ഫ്സി എ​ന്നി​വ​രു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രാ​ന്‍റാ​യ കു​ടു​വാ​ണ് പ​ത്താ​മ​ത് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ പ്ര​യോ​ജ​ക​ർ. സ​ഹ പ്ര​യോ​ജ​ക​രാ​യി റി​യാ​ദ് വി​ല്ലാ​സ്, ഫ്യൂ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ, വെ​സ്റ്റേ​ൺ യൂ​ണി​യ​ൻ എ​ന്നി​വ​രും മ​റ്റു പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ക്കു​ന്നു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​