• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ​സ് എം ​അ​ജ്‌​മാ​ൻ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
അ​ജ്‌​മാ​ൻ: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ​സ് എം ​അ​ജ്‌​മാ​ൻ കു​ടും​ബ​സം​ഗ​മം കേ​ര​ള കോ​ൺ​ഗ​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ബെ​ന്നി ക​ക്കാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ​സ് അ​ജ്‌​മാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​തു​ശേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും സ്റ്റേ​റ്റ് മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ വി​ജി എം.​തോ​മ​സ്, കേ​ര​ള കോ​ൺ​ഗ​സ് എം ​സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബ്ര​ഹാം പി. ​സ​ണ്ണി, ഡ​യ​സ് ഇ​ടി​ക്കു​ള, ബ​ഷീ​ർ വ​ട​ക​ര, രാ​ജേ​ഷ് ആ​റ്റു​മാ​ലി​ൽ, ബി​ജു പാ​പ്പ​ച്ച​ൻ, ജേ​ക്ക​ബ് ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ​സ് എം ​യു​എ​ഇ​യു​ടെ ദു​ബാ​യി റീ​ജി​യ​ൻ ഏ​രി​യ ക​മ്മി​റ്റി ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​ദു​ബാ​യി ഖു​സൈ​സി​ലെ ബ്ലാ​ക്ക്‌ തു​ലി​പ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. പ്ര​സ്‌​തു​ത സം​ഗ​മം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ