• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന്
Share
ബോ​ണ്‍: മ​ല​ങ്ക​ര​സ​ഭ​യു​ടെ കാ​വ​ല്‍​പി​താ​വും പ്ര​ഥ​മ​പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നു​മാ​യ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 121ാം ഓ​ർ​മ​പെ​രു​ന്നാ​ള്‍ ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ കൊ​ളോ​ണ്‍ ബോ​ണ്‍ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന് ബോ​ണി​ലെ സെ​ന്‍റ് ഹെ​ഡ്വി​ഗ് ദേ​വാ​ല​യ​ത്തി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു.

ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് യു​കെ, യൂ​റോ​പ്, ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ന്‍ എ​ബ്ര​ഹാം മാ​ര്‍ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന​യും രോ​ഗി​ക​ള്‍​ക്കും വാ​ങ്ങി​പ്പോ​യ​വ​ര്‍​ക്കും വേ​ണ്ടി പ്ര​ത്യേ​കം മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് വി​ശു​ദ്ധ​ന്‍റെ മ​ദ്ധ്യ​സ്ഥ​ത​യാ​ല്‍ അ​നു​ഗ്ര​ഹ​ങ്ങ​ള്‍ പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മി​റ്റി​ക്കു​വേ​ണ്ടി വി​കാ​രി ഫാ. ​ആ​ഷു അ​ല​ക്സാ​ണ്ട​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: രാ​ജ​ന്‍​കു​ഞ്ഞ് ക​ണ്ണ​ന്‍​മ​ണ്ണി​ല്‍ (ട്ര​സ്റ്റി) 0174 386 3048, കെ.​വി. തോ​മ​സ് (സെ​ക്ര​ട്ട​റി) 0173 288 2391, മാ​ത്യൂ​സ് കാ​ക്ക​നാ​ട്ടു​പ​റ​മ്പി​ല്‍ 0162 683 6403.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച