• Logo

Allied Publications

Middle East & Gulf
ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് ദി​വ​സം അ​വ​ധി
Share
മ​സ്ക​റ്റ്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മുഴുവൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ര​ണ്ട് ദി​വ​സത്തെ അ​വ​ധി പ്രഖ്യാപിച്ചു.

ഉ​ഷ്ണ​മേ​ഖ​ല ചു​ഴ​ലി​ക്കാ​റ്റ് "തേ​ജ്' ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്താണ് ഒ​മാ​നി​ലെ സ​ലാ​ല ഉ​ൾ​പ്പെ​ടു​ന്ന ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ‌യറും തിങ്കളും അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്.

നി​ല​വി​ലെ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ന്യൂ​ന​മ​ർ​ദം സു​ൽ​ത്താ​നേ​റ്റി​ന്‍റെ 870 കി​ലോ മീ​റ്റ​ർ ദൂ​ര​ത്താ​ണ്.

കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.
പ്ര​വാ​സി സ​മൂ​ഹം രാ​ജ്യ​ത്തി​ന്‍റെ വ​ലി​യ ക​രു​ത്ത്‌: വി. ​മു​ര​ളീ​ധ​ര​ൻ.
ന്യൂഡൽഹി: പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ലീ​ന​റി സെ​ഷ​നെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ദി​ബ്ബ യൂ​ണി​റ്റു​ക​ൾ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ സം​ഗ​മ​ങ്ങ
വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: അ​തി​ശൈ​ത്യ​ത്തി​നി​ട​യി​ലും ആ​വേ​ശം ജ്വ​ലി​പ്പി​ച്ച് കേ​ളി​യു​ടെ 24ാം വാ​ർ​ഷി​കാ​ഘോ​ഷം.