• Logo

Allied Publications

Middle East & Gulf
ഹ്രസ്വ ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി
Share
അ​ബു​ദാ​ബി: മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു നി​ർ​മി​ച്ച ഹ്രസ്വ ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി.

റെ​ഡ് എ​ക്സി​ന്‍റ ബാ​ന​റി​ൽ ഫി​റോ​സ് മാ​രാ​യം കു​ന്ന​ത്ത് സം​വി​ധാ​നം ചെ​യ്ത് സേ​തു നി​ർ​മ്മി​ച്ച സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന "പി​ങ്ക്' എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മും

സ്വാ​തി ക്രി​യെ​ഷ​ന്‍റെ ബാ​ന​റി​ൽ അ​ബു​ദാ​ബി പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്ന് പു​തു​താ​യി സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്ന വി​ദ്യ നി​ഷ​ൻ സം​വി​ധാ​നം ചെ​യ്ത് നി​ഷ​ൻ റോ​യി ബി​ജി പൗ​ലോ​സ്, ഷീ​ബ, മ​നോ​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു നി​ർ​മി​ച്ച "അ​നാ​മി​ക' എ​ന്ന ഷോ​ർ​ട് ഫി​ലി​മും ആ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

പ്ര​ണ​യ​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും പ്ര​തി​പാ​ദി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​നാ​മി​ക. പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സാ​ന്ദ്ര നി​ഷ​ൻ, സൂ​ര്യ നി​ഷ​ൻ, സൈ​ദു കെ.​വി.​എ​സ്, നി​ഷെ​ൻ റോ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത സി​നി​മ താ​രം മാ​ള​വി​ക ശ്രീ​നാ​ഥ്‌, മ്യൂ​സി​ക് ഡ​യ​റ​ക്‌​ട​ർ സാ​ജ​ൻ കെ. ​രാം, അ​നാ​മി​ക കാ​സ്റ്റിം​ഗ് ഡ​യ​റ​ക്‌​ട​ർ ശ​ര​ത് കോ​വി​ല​കം, ഡി​ഒ​പി അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ കൈ​മാ​റി.

ഐ​എ​സ്‌​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌​കു​മാ​ർ, കെ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഖി​ൻ സോ​മ​ൻ, ഇ​സ്‌​ലാ​മി​ക് സെ​ന്‍റ്ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഭി​നേ​താ​ക്ക​ളാ​യ ഷാ​ബു, ബാ​ബു, മ​യൂ​ഖ്, ശ്രീ​ജ, റാ​ഷി​ദ്, വി​നോ​ദ്, റാ​ഫി വ​സ്‌​മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​