• Logo

Allied Publications

Middle East & Gulf
ബി​ജു കെ.ബേ​ബി​ക്ക് ദു​ബാ​യി​യി​ൽ ആ​ദ​രം
Share
ദു​ബാ​യി: വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​ള്ള ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് തി​രു​വ​ല്ല പെ​രും​തു​രു​ത്തി​ക്കു​ന്നേ​ൽ തൂ​ന്പു​ങ്ക​ൽ ബി​ജു കെ. ​ബേ​ബി അ​ർ​ഹ​നാ​യി.

എ​ക്സ്പോ 2020ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല മി​ക​വോ​ടെ നി​ർ​വ​ഹി​ച്ച​തു ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ആ​ദ​രം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പോ​ലീ​സ്, സൈ​നി​ക രം​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പം ന​ൽ​കി​യ 70 അം​ഗ ബ്രോ​ൺ​സ് ക​മാ​ൻ​ഡി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് ഇ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ​വ​ർ​ഷം ദു​ബാ​യി പോ​ലീ​സി​ന്‍റെ ആ​ദ​രം ല​ഭി​ച്ചി​രു​ന്നു. വി​ഐ​പി സു​ര​ക്ഷ​യ്ക്കൊ​പ്പം ദു​ബാ​യി എ​ക്സ്പോ​യു​ടെ സു​ര​ക്ഷാ ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു.

വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​ള്ള ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​വു​മാ​യി ബി​ജു കെ. ​ബേ​ബി.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ