• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കായി നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സ്വ​കാ​ര്യ ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ട് ദി​വ​സ​ത്തെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ലെ നേ​ത്ര​രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി അ​വ​രു​ടെ കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു .

ക്യാ​മ്പി​ൽ അ​റ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മെ​ട്രോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ബ​ഹ​ത് ഖാ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു. ജ​ങ്ക് ഫു​ഡ് അ​ധി​ക​മാ​യി ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശ​രി​യാ​യ കാ​ഴ്ച നി​ല​നി​ർ​ത്താ​ൻ പ​ച്ച​ക്ക​റി​ക​ൾ,
ജ്യൂ​സു​ക​ൾ, പാ​ൽ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും താ​മ​സി​യാ​തെ ത​ന്നെ കൂ​ടു​ത​ൽ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജ്‌​മ​ന്‍റ് അ​റി​യി​ച്ചു.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ