• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ഉം​റ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Share
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ൽ എ​ത്തി​യ വ​യ​നാ​ട് ബീ​നാ​ച്ചി സ്വ​ദേ​ശി പാ​ത്തു​മ്മ(64) മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മ​ക്ക​യി​ൽ ത​ന്നെ ഖ​ബ​റ​ട​ക്കി.

ശ്വാ​സ ത​ട​സ​ത്തെ തു​ട​ർ​ന്ന് കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് വ​ലി​യ കു​ന്ന​ൻ മൊ​യ്‌​ദീ​ൻ കു​ട്ടി ഹാ​ജി. മ​ക്ക​ൾ: അ​ബ്ദു റ​സാ​ഖ്‌, ബ​ഷീ​ർ(​ല​ണ്ട​ൻ).

എം​ബ​സി​യു​മാ​യും മ​റ്റു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് വെ​ൽ​ഫ​യ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ ജ​മാ​ൽ ക​ക്കാ​ട്, റ​ഷീ​ദ് അ​സ്ഹ​രി, അ​ഷ്‌​റ​ഫ്‌ വ​യ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹ​നീ​ഫ് അ​മാ​നി, അ​ബൂ​ബ​ക്ക​ർ മി​സ്ബാ​ഹി, സൈ​ദ​ല​വി സ​ഖാ​ഫി, ഉ​മ​ർ ഹാ​ജി, മു​ജീ​ബ് വ​യ​നാ​ട്, റ​ഷീ​ദ് വ​യ​നാ​ട്, ഷ​മീ​ർ വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ ക​ബ​റ​ട​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​