• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ഞാ‌‌​യ​റാ​ഴ്ച
Share
ഷാ​ർ​ജ: 1978ൽ ​സ്ഥാ​പി​ത​മാ​യി 45 വ​ർ​ഷം പി​ന്നി​ടു​ന്ന മ​രു​ഭൂ​മി​യി​ലെ പ​രു​മ​ല ആ​യി അ​റി​യ​പ്പെ​ടു​ന്ന ഷാ​ർ​ജ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ഞാ‌‌​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ രാ​ത്രി 10.30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

ഇ​തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ സം​ബ​ന്ധി​ക്കും. കൂ​ട്ടാ​യ്മ​യു​ടെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

നാ​ട്ടി​ൽ നി​ന്നും പ്ര​ത്യ​കം വ​രു​ത്തി പാ​കം ചെ​യ്ത ക​പ്പ അ​തോ​ടൊ​പ്പം മീ​ൻ​ക​റി​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ കേ​ര​ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ഉ​ത്ത​രേ​ന്ത്യ​ൻ, ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളും കൂ​ടാ​തെ ഹൌ​സ്ഹോ​ൾ​ഡ് ഐ​റ്റം​സ് ല​ഭി​ക്കു​ന്ന കൗ​ണ്ട​റു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ഇ​ട​വ​ക അം​ഗ​ങ്ങ​ൾ ത​ന്നെ പാ​കം ചെ​യ്ത​താ​ണ് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ക​ന​ൽ ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള മി​മി​ക്രി, മേ​ളം ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം എ​ന്നി​വ ന​ട​ത്ത​പ്പെ​ടും.

ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​ക വി​കാ​രി ഫി​ലി​പ്പ് എം. ​സാ​മു​വേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സ​ഹ​വി​കാ​രി ഫാ. ​ജി​ജോ രാ​ജ​ൻ പു​തു​പ്പ​ള്ളി, ഇ​ട​വ​ക ട്ര​സ്റ്റീ വ​ർ​ഗീ​സ് ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി ജി​ബു കു​ര്യ​ൻ, ക​ൺ​വീ​ന​ർ ഷി​ബു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​