• Logo

Allied Publications

Middle East & Gulf
വി​ദ്യാ​രം​ഭത്തിന് അവസരമൊരുക്കി അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ
Share
അ​ബു​ദാ​ബി: അ​റി​വി​ന്‍റെ ആ​ദ്യ അ​ക്ഷ​ര​ങ്ങ​ൾ കു​റി​ക്കു​വാ​ൻ കു​രു​ന്നു​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കി മ​ല​യാ​ളി സ​മാ​ജം. 24ന് വി​ജ​യ ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ ച​ട​ങ്ങ് ആ​രം​ഭി​ക്കും.

ശ​ങ്ക​രാ​ച​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ്‌​ല​ർ ഡോ. ​എം.വി. ​നാ​രാ​യ​ണ​ൻ ആ​ണ് ഈ ​വ​ർ​ഷം സ​മാ​ജം വി​ദ്യാ​രം​ഭ​ത്തി​ന് എ​ത്തു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളെ കൊ​ണ്ട് കു​രു​ന്നു​ക​ൾ​ക്ക് ഹ​രി​ശ്രീ കു​റി​പ്പി​ക്കു​ന്ന​ത് സ​മാ​ജം വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ര്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്ക്: 050 833 8542, 050 675 9106, info@samajam.ae.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ