• Logo

Allied Publications

Middle East & Gulf
ഓ​ണം ആ​ഘോ​ഷം സംഘടിപ്പിച്ച് കേ​ളി മ​ജ്മ യൂ​ണി​റ്റ്
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ജ്മ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "നി​റ​ക​തി​ർ' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹ​ർ​മ, ഫൈ​സ​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ഒ​ന്പ​തി​ന് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി വൈ​കു​ന്നേ​രം ആ​റ് വ​രെ നീ​ണ്ടു. ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​തീ​ഷ് വ​ള​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് പു​ഷ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



കേ​ളി മാ​ലാ​സ് ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത്ത് മു​ഖ്യാ​ഥി​തി​യാ​യി ച​ട​ങ്ങി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും റി​യാ​ദി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യ സ​ബീ​ന എം. ​സാ​ലി, കേ​ളി മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് ക​ണ്ണൂ​ർ, ഇ. ​കെ. രാ​ജീ​വ​ൻ, അ​ൻ​വ​ർ, മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​നീ​സ്, വ​ദൂ​ദ് എ​ന്നി​വ​രും പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

കേ​ളി ‘നി​റ​ക​തി​ർ 2023’ന്‍റെ മു​ഖ്യ പ്ര​യോ​ജ​ക​രാ​യ നെ​സ്റ്റോ ഗ്രൂ​പ്പ്‌ പ്ര​തി​നി​ധി അ​നീ​സ്, സ​ഹ​പ്ര​യോ​ജ​ക​രാ​യ ഫൈ​സ്സ​ൽ കാ​ർ വാ​ഷ് പ്ര​തി​നി​ധി ഹു​സൈ​ൻ, ട​യ​ർ വ​ർ​ക്സ് പ്ര​തി​നി​ധി റ​ഫീ​ഖ് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ജ്മ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ളി​യോ​ടൊ​പ്പം സ​ഹ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ "ന​ഴ്സിം​ഗ് എ​ക്സ​ല​ൻ​സി പു​ര​സ്‌​കാ​രം' ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ, നി​സാ​ർ, വി​ജി​ത്, മ​ൻ​സൂ​ർ, സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നു വി​ത​ര​ണം ചെ​യ്തു.

കേ​ളി മ​ജ്മ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​എം. മ​ജീ​ഷ് സ്വാ​ഗ​ത​വും യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഡോ.​രാ​ധാ​കൃ​ഷ്‌​ണ​ൻ ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.