• Logo

Allied Publications

Europe
ബി​ഷ​പ് സ​ലാ​ക്കാ​സ് അ​ന്ത​രി​ച്ചു
Share
ഏ​ത​ൻ​സ്: ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മെ​ത്രാ​നും പ്ര​ശ​സ്ത കാ​ന​ൻ നി​യ​മ പ​ണ്ഡി​ത​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബി​ഷ​പ് മാ​ർ ദി​മി​ത്രി​യോ​സ് സ​ലാ​ക്കാ​സ് (84) അ​ന്ത​രി​ച്ചു. മൃ​ത​സം​സ്കാ​രം പി​ന്നീ​ട് ഏ​ത​ൻ​സി​ൽ ന​ട​ക്കും. 1939ൽ ​ഏ​ത​ൻ​സി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1964ൽ ​വൈ​ദി​ക​നാ​യി.

റോ​മി​ലെ ഊ​ർ​ബ​ൻ, ഗ്രി​ഗോ​റി​യ​ൻ, സെ​ന്‍റ് തോ​മ​സ് അ​ക്വീ​നാ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കും കാ​ന​ൻ നി​യ​മ​വ്യാ​ഖ്യാ​ന​ത്തി​നും ക്രൈ​സ്ത​വൈ​ക്യ​ത്തി​നും വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം ഉ​പ​ദേ​ശ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2008ൽ ​ഗ്രീ​സി​ലെ ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യി. 2016ൽ ​വി​ര​മി​ച്ച​തി​നു​ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ത്തോ​ലി​ക്കാ സ​ഭ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യും ത​മ്മി​ലു​ള്ള ദൈ​വ​ശാ​സ്ത്ര സം​വാ​ദം ന​ട​ത്തു​ന്ന അ​ന്ത​ർ​ദേ​ശീ​യ ക​മ്മീ​ഷ​നി​ലും അം​ഗ​മാ​യി​രു​ന്നു.

പ​ല​ത​വ​ണ കേ​ര​ളം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ര​വ​ധി മ​ല​യാ​ളി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗൈ​ഡാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച