• Logo

Allied Publications

Middle East & Gulf
ദു​ബാ​യി ഗ്യാ​സ് സി​ലി​ണ്ട​ര്‍ അ​പ​ക​ടം: പ​രി​ക്കേ​റ്റ മ​ല​യാ​ളി മ​രി​ച്ചു
Share
ക​രാ​മ: ദു​ബാ​യി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പെ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി യാ​ക്കൂ​ബ് അ​ബ്ദു​ല്ല​യാ​ണ് മ​രി​ച്ച​ത്.

ബ​ർ​ദു​ബൈ അ​നാം അ​ൽ മ​ദീ​ന ഫ്രൂ​ട്ട്സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യാ​ക്കൂ​ബ്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20ന് ​ക​രാ​മ ഡേ ​ടു ഡേ ​ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ബി​ൻ​ഹൈ​ദ​ർ ഫ്ലാ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ചോ​ർ​ച്ച​യു​ണ്ടാ​കു​ക​യും പി​ന്നാ​ലെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ന്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്നും ഇ​തി​ൽ മൂ​ന്നു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച വി​വ​രം.

ക​ണ്ണൂ​ർ ത​ല​ശേ​രി പു​ന്നോ​ൽ സ്വ​ദേ​ശി​ക​ളാ​യ നി​ധി​ൻ ദാ​സ്, ഷാ​നി​ൽ, ന​ഹീ​ൽ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ദു​ബാ​യ് റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഫ്ലാ​റ്റി​ലെ മൂ​ന്ന് മു​റി​ക​ളി​ലാ​യി 17 പേ​രാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​വി​വാ​ഹി​ത​രാ​ണെ​ന്നാ​ണ് സൂ​ച​ന. റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലും എ​ൻ​എം​സി ആ​ശു​പ​ത്രി​യി​ലു​മാ​യി​ട്ടാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​ലി​ണ്ട​ർ പെ​ട്ടി​ത്തെ​റി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഇ​തി​ന് സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു ഫ്ലാ​റ്റി​ലെ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.