• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ഡ​മി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
റി​യാ​ദ്: റി​യാ​ദി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ളി കു​ടും​ബ​വേ​ദി കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ക​ല​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.

അ​തി​നാ​യി രൂ​പീ​ക​രി​ച്ച കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ഡ​മി​യി​ലൂ​ടെ ആ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചി​ത്ര​ര​ച​ന, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. www.cyberwing.keliriyadh.com/kalaacademy എ​ന്ന ലി​ങ്കി​ലോ ഇ​തോ​ടൊ​പ്പ​മു​ള്ള ക്യൂ​ആ​ർ കോ​ഡ് സ്കാ​ന്‍ ചെ​യ്തോ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഷ​ഹീ​ബ വി. ​കെ 059 271 3538, ജ​യ​കു​മാ​ര്‍ പു​ഴ​ക്ക​ല്‍ 050 295 2641.

വ​രും നാ​ളു​ക​ളി​ല്‍ മ​റ്റ് വി​വി​ധ ക​ല​ക​ളി​ലു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ളും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി റി​യാ​ദി​ലെ പ്ര​വാ​സി കു​ട്ടി​ക​ള്‍​ക്കാ​യി ആ​രം​ഭി​ക്കു​മെ​ന്ന് കേ​ളി കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​