• Logo

Allied Publications

Middle East & Gulf
അ​പ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ആ​ത്മീ​ക​ത​യു​ടെ കാ​ത​ൽ: മാ​ർ കൂ​റി​ലോ​സ്
Share
അ​ബു​ദാ​ബി: മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ക​രു​ത​ലും അ​വ​രു​ടെ ന​ന്മ​യി​ൽ സ​ന്തോ​ഷ​വും പ്ര​ക​ടി​പ്പി​ക്കു​മ്പോ​ളാ​ണ് മ​നു​ഷ്യ​നെ​ക്കു​റി​ച്ചു​ള്ള ദൈ​വ​ത്തി​ന്‍റെ ആ​ഗ്ര​ഹം സ​മ്പൂ​ർ​ണ​മാ​കു​ന്ന​തെ​ന്ന് റ​വ.​ഡോ. യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​പ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കു ഇ​റ​ങ്ങി ചെ​ല്ലു​ന്ന ക്രി​സ്തു ശൈ​ലി​യാ​ണ് യു​വ​ത​ല​മു​റ മാ​തൃ​ക​യാ​ക്കേ​ണ്ട​ത് എ​ന്നും മാ​ർ കൂ​റി​ലോ​സ് ഓ​ർ​മി​പ്പി​ച്ചു.

യു​വ​ജ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം യു​എ​ഇ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ന്‍റെ​യും ഹാ​യ​ത്ത് ഓ​ർ​ഗ​ൺ ഡൊ​ണേ​ഷ​ൻ പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​വ. ലി​നു ജോ​ർ​ജ്, അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ്, സ​ഹ വി​കാ​രി റ​വ. അ​ജി​ത്ത് ഈ​പ്പ​ൻ, സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി സാം, ​സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ആ​രോ​ൺ അ​ജീ​ഷ്, ട്ര​ഷ​റ​ർ ജെ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദു​ബാ​യി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജി​നു ഈ​പ്പ​ൻ കു​ര്യ​ൻ, സ​ഹ വി​കാ​രി റ​വ ബി​ജി എം. ​രാ​ജു, റാ​സ് അ​ൽ ഖൈ​മ ഇ​ട​വ​ക വി​കാ​രി റ​വ മ​ന്ഞു​നാ​ഥ് സു​ന്ദ​ർ, യൂ​ത്ത് ചാ​പ്ലൈ​ൻ റ​വ ജി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​