• Logo

Allied Publications

Middle East & Gulf
പ​ല​സ്തീ​ൻ വി​ഷ‌‌‌‌​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ൽ വേ​ണം: കെ​കെ​എം​എ
Share
കു​വൈ​റ്റ് സി​റ്റി: പ​ല​സ്തീ​ൻ വി​ഷ‌‌‌‌​യ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ദ്ധം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി ലോ​ക സ​മൂ​ഹം ഒ​ന്നി​ച്ച് ശ​ബ്‌​ദി​ക്ക​ണ​മെ​ന്നും കെ​കെ​എം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ല​സ്തീ​നി​ലെ നി​ര​വ​ധി നി​ര​പ​രാ​ധി​ക​ൾ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട് എ​ന്നും അ​ന്താ​രാ​ഷ്ര സ​മൂ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​വ​ല്ലെ​ന്നും കെ​കെ​എം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.