• Logo

Allied Publications

Middle East & Gulf
സ​ന്തോ​ഷ് മ​തി​ല​ക​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​ന്തോ​ഷി​ന് മു​സാ​ഹ്‌​മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

22 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ൽ റാ​ജ്ഹി ബാ​ങ്കി​ന്‍റെ റി​യാ​ദ്, മു​സാ​ഹ്മി​യ, ദു​ർ​മ, അ​ൽ ഗു​വ​യ്യ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച സ​ന്തോ​ഷ്, തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി​യാ​ണ്. കേ​ളി അ​ൽ ഗു​വ​യ്യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ൽ ഗു​വ​യ്യാ​യി​ലെ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ നി​സാ​റു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ൽ ഗു​വ​യ്യ യൂ​ണി​റ്റം​ഗം ബി​യാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സാ​ഹ്മി​യ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​റി തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ധു പ​ട്ടാ​മ്പി, കി​ഷോ​ർ ഇ. ​നി​സാം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ട​രാ​ജ​ൻ, അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, ഏ​രി​യ ട്ര​ഷ​റ​ർ ഷാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ, റു​വൈ​ദ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നാ​സ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക്ക് വേ​ണ്ടി നി​സാ​റു​ദീ​ൻ, ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ജെ​റി തോ​മ​സ്, അ​ൽ​ഗു​വ​യ്യ യൂ​ണി​റ്റി​ന് വേ​ണ്ടി അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, അ​ൽ റു​വൈ​ദ യൂ​ണി​റ്റി​ന് വേ​ണ്ടി നാ​സ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. യാ​ത്ര​യ​യ​പ്പി​ന് സ​ന്തോ​ഷ് ന​ന്ദി പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​