• Logo

Allied Publications

Middle East & Gulf
ടീ ​ടൈം ഗ്രൂ​പ്പി​ന്‍റെ 56ാമ​ത് ശാ​ഖ ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Share
ദോ​ഹ: ചാ​യ​യു​ടെ രു​ചി​പ്പെ​രു​മ​യു​മാ​യി സ്വ​ദേ​ശി​ക​ളു​ടേ​യും വി​ദേ​ശി​ക​ളു​ടേ​യും മ​നം ക​വ​ര്‍​ന്ന ഖ​ത്ത​റി​ലെ പ്ര​മു​ഖ ക​ഫേ ബ്രാ​ന്‍​ഡാ​യ ടീ ​ടൈം ഗ്രൂ​പ്പി​ന്‍റെ 56ാമ​ത് ശാ​ഖ ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

ഗ്രൂ​പ്പി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ലെ ആ​റാ​മ​ത് ശാ​ഖ​യാ​ണ് ദോ​ഹ ഫെ​സ്റ്റി​വ​ല്‍ സി​റ്റി സൗ​ത്ത് ഫു​ഡ് കോ​ര്‍​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ അ​ബ്ദു​ല്‍ ക​രീം, സ്വ​ദേ​ശി​ക​ളാ​യ ബി​സി​ന​സ് പ്ര​മു​ഖ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജ​മാ​ല്‍ നാ​സ​ര്‍ അ​ല്‍ ക​അ​ബി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

വി​ഭ​വ വൈ​വി​ധ്യ​ത്തോ​ടെ വ്യ​ത്യ​സ്ത രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഖ​ത്ത​റി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ നാ​വി​ല്‍ ഇ​ടം​പി​ടി​ച്ച ടീ ​ടൈ​മി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​നു​ള്ള വി​ല്ലാ​ജി​യോ മാ​ൾ, സി​റ്റി സെ​ന്‍റ​ര്‍, ലു​സൈ​ല്‍ ക്രെ​സെ​ന്‍റ് പാ​ര്‍​ക്ക്, ലു​സൈ​ല്‍ മെ​റീ​ന, സ​ല്‍​വാ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​റ്റ് ബ്രാ​ഞ്ചു​ക​ള്‍ ഇ​തി​നോ​ട​കം ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച​വ​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും പ്രി​യ​ങ്ക​ര​മാ​യ ബ്രാ​ന്‍​ഡാ​യി മാ​റി​യ ടീ ​ടൈം ഗ്രൂ​പ്പ് അ​തി​ന്‍റെ ജൈ​ത്ര യാ​ത്ര തു​ട​രു​ക​യാ​ണ്. ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശാ​ഖ​ക​ള്‍ ടീ ​ടൈം ഗ്രൂ​പ്പി​ന്‍റെ ജ​ന​കീ​യ​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്.

സ​വി​ശേ​ഷ​മാ​യ ചാ​യ​യോ​ടൊ​പ്പം അ​റ​ബി​ക്, അ​മേ​രി​ക്ക​ന്‍ ഫ്യൂ​ഷ​ന്‍ വി​ഭ​വ​ങ്ങ​ളാ​ല്‍ ധ​ന്യ​മാ​യ പ്രീ​മി​യം മെ​നു എ​ല്ലാ​ത​രം ഭ​ക്ഷ​ണ​പ്രി​യ​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി ഇ​തി​നോ​ട​കം സ്വീ​കാ​ര്യ​ത നേ​ടി​യി​രി​ക്കു​ന്നു. ഖ​ത്ത​റി​ലെ ക​ലാ കാ​യി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം കൂ​ടി​യാ​ണ് ടീ ​ടൈം ഗ്രൂ​പ്പ്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​