• Logo

Allied Publications

Middle East & Gulf
ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നു ജി​സി​സി രാ​ജ്യ​ങ്ങ​ൾ
Share
റിയാദ്: ഗാ​സ സി​റ്റി​യി​ലെ ആ​ശു​പ​ത്രി​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി, ജോ​ർ​ദാ​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ‌​ങ്ങ​ൾ അ​പ​ല​പി​ച്ചു. ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു, കൂ​ട്ട​ക്കൊ​ല എ​ന്നും യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ജോ​ർ​ദാ​ൻ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. കൂ​ടാ​തെ ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി​സി​സി) രാ​ജ്യ​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ക്ര​ണ​ത്തെ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​പ​ല​പി​ച്ചു.

ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും വൈ​ദ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും യു​എ​ൻ സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണ​മു​ള്ള​വ​യാ​ണെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, സം​ഘ​ർ​ഷ സ​മ​യ​ത്ത് യു​എ​സ് നി​ല​കൊ​ള്ളു​ന്ന​ത് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യാ​ണെ​ന്ന് അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, ജോ​ർ​ദാ​ൻ രാ​ജാ​വ് എ​ന്നി​വ​രു​മാ​യും ബൈ​ഡ​ൻ സം​സാ​രി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
മി​ന കേ​ളി സോ​ക്ക​ർ 2024: റി​യ​ൽ കേ​ര​ള​ക്ക് കി​രീ​ടം.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ 2024ന്​ ഫു​ട്ബോ​