• Logo

Allied Publications

Australia & Oceania
കാ​ൻ​ബ​റ​യി​ൽ നെ​ടു​മ്പാ​ശേ​രി സം​ഗ​മം 28ന്
Share
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ൻ​ബ​റ​യി​ൽ നെ​ടു​മ്പാ​ശേ​രി സം​ഗ​മം 28ന് ​വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മൗ​ണ്ട് സ്ട്രോ​മോ ഹൈ​സ്കൂ​ൾ ഹോ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്നു.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കു​ടി​യേ​റി വ​സി​ക്കു​ന്ന​വ​രു​ടെ സം​ഗ​മ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി പ​രി​സ​ര​വാ​സി​ക​ളും അ​ണി​നി​ര​ക്കും.

മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക, അ​യ​ൽ​വാസികളുമായി സ​ഹോ​ദ​ര്യം വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​രി​ക എ​ന്നി​വ​യാ​ണ് ഈ ​സം​ഘ​മ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് രാ​ജു തോ​മ​സ് (ക​ൺ​വീ​ന​ർ), പ​യ​സ് ജോ​സ് (ട്ര​ഷ​റ​ർ), ഷി​ജി ടൈ​റ്റ​സ് (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), ബെ​ന്നി ക​ണ്ണ​മ്പു​ഴ (പിആർഒ) ആ​യും കൂ​ടാ​തെ നി​ര​വ​ധി പേ​ർ ക​മ്മി​റ്റി​ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ൻ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാജു തോമസ് 04 33 455 436, പയസ് ജോസ് 0470 517 545, ഷിജി ടൈറ്റസ് 0405 516 642.

സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യം രൂ​പം​കൊ​ണ്ട മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​മാ​യ സി​ഡ്നി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക പു​തി​യ​താ​യി നി​ർ​മി​ച്ച
ക്യൂ​ൻ​സ്‌​ല​ൻ​ഡ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്രി​സ്ബേ​ൻ: കെ​സി​സി​ക്യു ക്രി​സ്മ​സ് ന​വ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ഈ ​മാ​സം പ​ത്തി​ന് കൂ​ർ​പ്പ​റു സ്കൂ​ളി​ൽ വ​ച്ച് ന​ട​ത
മ​ല​യാ​ളി ന​ഴ്സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
സി​ഡ്നി: ഓസ്ട്രേലിയയിലെ സി​ഡ്നി ജോ​ർ​ദാ​ൻ സ്പ്രിം​ഗ്സി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു. തി​രു​വ​ല്ല തോ​പ്പി​ൽ ജി​തി​ൻ ടി.
പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​വാ​ഹ​നി​ശ്ച​യം.
കാ​ന്‍​ബ​റ: അ​റു​പ​തു​കാ​ര​നാ​യ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ല്‍​ബ​നീ​സി​ന് പ്ര​ണ​യ​ദി​ന​ത്തി​ല്‍ വി​വാ​ഹ​നി​ശ്ച​യം.
ഭ​ഗ​വ​ദ്ഗീ​ത​യി​ൽ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഓ​സ്ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ.
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ സെ​ന​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​രു​ൺ ഘോ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ഭ​ഗ​വ​ദ്ഗീ​ത‌യിൽ തൊ​ട്ട്.