• Logo

Allied Publications

Australia & Oceania
കാ​ൻ​ബ​റ​യി​ൽ നെ​ടു​മ്പാ​ശേ​രി സം​ഗ​മം 28ന്
Share
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ൻ​ബ​റ​യി​ൽ നെ​ടു​മ്പാ​ശേ​രി സം​ഗ​മം 28ന് ​വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മൗ​ണ്ട് സ്ട്രോ​മോ ഹൈ​സ്കൂ​ൾ ഹോ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്നു.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കു​ടി​യേ​റി വ​സി​ക്കു​ന്ന​വ​രു​ടെ സം​ഗ​മ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി പ​രി​സ​ര​വാ​സി​ക​ളും അ​ണി​നി​ര​ക്കും.

മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക, അ​യ​ൽ​വാസികളുമായി സ​ഹോ​ദ​ര്യം വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​രി​ക എ​ന്നി​വ​യാ​ണ് ഈ ​സം​ഘ​മ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് രാ​ജു തോ​മ​സ് (ക​ൺ​വീ​ന​ർ), പ​യ​സ് ജോ​സ് (ട്ര​ഷ​റ​ർ), ഷി​ജി ടൈ​റ്റ​സ് (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), ബെ​ന്നി ക​ണ്ണ​മ്പു​ഴ (പിആർഒ) ആ​യും കൂ​ടാ​തെ നി​ര​വ​ധി പേ​ർ ക​മ്മി​റ്റി​ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ൻ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാജു തോമസ് 04 33 455 436, പയസ് ജോസ് 0470 517 545, ഷിജി ടൈറ്റസ് 0405 516 642.

ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.