• Logo

Allied Publications

Europe
ഇ​സ്ര​യേ​ലി​ലേ​ക്ക് യു​ദ്ധ​വി​മാ​ന​വും ക​പ്പ​ലു​ക​ളും അ​യ​യ്ക്കു​മെ​ന്ന് ബ്രി​ട്ട​ൻ
Share
ല​ണ്ട​ൻ: ഇ​സ്ര​യേ​ൽ ​ ഹ​മാ​സ് സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും നി​രീ​ക്ഷ​ണ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റു​ക​ളും കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്ക് അ​യ​യ്ക്കും. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ഇ​ന്നു മു​ത​ൽ ഈ ​മേ​ഖ​ല​യി​ലൂ​ടെ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​രു പി8 ​എ​യ​ർ​ക്രാ​ഫ്റ്റ്, യു​ദ്ധ​ക്ക​പ്പ​ലു​ക​ളാ​യ ആ​ർ​എ​ഫ്എ ലൈം ​ബേ, ആ​ർ​എ​ഫ്എ ആ​ർ​ഗ​സ്, മൂ​ന്ന് മെ​ർ​ലി​ൻ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ​യെ​യാ​ണ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള ത​ങ്ങ​ളു​ടെ സൈ​നി​ക, ന​യ​ത​ന്ത്ര ടീ​മു​ക​ൾ, സു​ര​ക്ഷ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ഹ​മാ​സ് ഭീ​ക​ര​രു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​നു നി​ര​പ​രാ​ധി​ക​ളി​ലേ​ക്ക് മാ​നു​ഷി​ക​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പ​റ​ഞ്ഞു.

ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫ്രാ​ന്‍​സി​ല്‍.
പാ​രീ​സ്: അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫെ​ബ്രു​വ​രി 10, 11 തീ​യ​തി​ക​ളി​ല്‍ ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കും.
ജി​മ്മി ആ​ന്‍റ​ണി ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ ട്ര​സ്റ്റി സെ​ക്ര​ട്ട​റി.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ അ​ത്മാ​യ നേ​തൃ​ത്വം ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.
കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ​കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച