• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള ശ​നി​യാ​ഴ്ച ബോ​ൾ​ട്ട​ണി​ൽ
Share
ബോ​ൾ​ട്ട​ൺ: ശ​നി​യാ​ഴ്ച ബോ​ൾ​ട്ട​ണി​ലെ തോ​ൺ​ലി സ​ലേ​ഷ​ൻ കോ​ള​ജി​ൽ വ​ച്ച് ന​ട​ക്കാ​ൻ പോ​കു​ന്ന യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള​യു​ടെ അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രു​ന്നു.

ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്വാ​ഗ​ത​സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ ചെ​യ​ർ​മാ​നാ​യും ബോ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ​കു​ഞ്ഞ് സ​ക്റി​യ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ക​മ്മി​റ്റി​യി​ൽ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് വ​ർ​ഗീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ബോ​ൾ​ട്ടൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ബി അ​ജ​യ് അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

ക​മ്മി​റ്റി​യി​ൽ റി​സ​പ്ഷ​ൻ ബി​ജു മൈ​ക്കി​ൾ, ടോ​സി സ​ക്ക​റി​യ, ബി​നു ജേ​ക്ക​ബ്, ഷെ​യ്സ് ജോ​സ​ഫ് എ​ന്നി​വ​രും ര​ജി​സ്ട്രേ​ഷ​ൻ സ​നോ​ജ് വ​ർ​ഗീ​സ്, ഷാ​രോ​ൺ ജോ​സ​ഫ് എ​ന്നി​വ​രും സ്റ്റേ​ജ് ബെ​ന്നി ജോ​സ​ഫ്, ഡോ. ​അ​ജ​യ് കു​മാ​ർ, ജോ​ർ​ജ് ജോ​സ​ഫ്, ജ​യ്സ​ൺ ജോ​സ​ഫ് എ​ന്നി​വ​രും

ഹോ​സ്പി​റ്റാ​ലി​റ്റി അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ്, ജോ​ൺ ക​ണി​വ​യ​ലി​ൽ, എ​ൽ​ദോ​സ് സ​ണ്ണി, ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം എ​ന്നി​വ​രും ഓ​ഫീ​സ് രാ​ജീ​വ്, സി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി​ക​ൾ അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി വ​രു​ന്നു.

ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി കൊ​ണ്ട് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ ​കു​രൃ​ൻ ജോ​ർ​ജ്ജും, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ വ​ർ​ഗീ​സും, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ലെ പി​ആ​ർ​ഒ & മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് വ​ർ​ഗീ​സും റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ക​ലാ​മേ​ള​യ്ക്ക് രു​ചി​ക​ര​മാ​യ പ്ര​ഭാ​ത ഭ​ക്ഷ​ണം മു​ത​ൽ മി​ത​മാ​യ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ്ര​സ്റ്റ​ണി​ലെ പ്ര​സി​ദ്ധ​മാ​യ ജോ​യ്സ് കി​ച്ച​ൻ ആ​യി​രി​ക്കും. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും.

ക​ലാ​മേ​ള​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ക​ലാ​മേ​ള വേ​ദി​യു​ടെ വി​ലാ​സം: Thornleigh Salesian College, Sharples Park, Bolton BL1 6PQ, UUKMA National PRO & Media Coordinator, Union of United Kingdom Malayalee Associations.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​