• Logo

Allied Publications

Australia & Oceania
പ്രവാസി കലാകാരന്മാർക്കായി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു
Share
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ൽ "ക​ല' (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ) എ​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് സംഘടനയു​ടെ ല​ക്ഷ്യം.

സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. 2024ൽ ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഓ​ർ​മ​ചെ​പ്പ് 2024' ഗാ​ന​മേ​ള മെ​ൽ​ബ​ണി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ അ​ണി​യി​ച്ചൊ​രു​ക്കും.

കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ് മ​ത്സ​ര​വും ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഒ​രു​ക്കു​ന്ന "വ​ർ​ണ്ണം' 2024ൽ ​ന​ട​ത്ത​പ്പെ​ടും. ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ സാം​സ്കാ​രി​ക രം​ഗ​ത്തും ക​ല​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തു​ന്ന അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മാ​റ്റ​ത്തി​ന്‍റെ ചി​ല​മ്പൊ​ലി​യു​മാ​യി ക​ല​യു​ടെ പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വി​വി​ധ സാ​ഹി​ത്യ ര​ച​നാ​മ​ത്സ​ര​ങ്ങ​ളും ക​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​കും. ക​ല ഓ​സ്ട്രേ​ലി​യ​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ഫെ​ഡ​റ​ൽ എം​പി ക​സാ​ൻ​ഡ്രാ ഫെ​ർ​ണാ​ൻ​ഡോ നി​ർ​വഹി​ച്ചു.

ക​ല​യു​ടെ ഓ​സ്ട്രേ​ലി​യാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് എം. ​ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ജോ​ജി കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി